

Aaranmula Bhagavaante ...
Movie | Mohiniyaattam (1976) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Oh....oh.... Aaranmula bhagavaante ponnu kettiya chundan vallam Aalola manithirayil nadanamaadi Aattu vakkilulanjaadum karineela mulakalil Kaatu vannu thatti onappaattonnu paadi (aaranmula) Chithra varna pattuduthen chithralekha paari vannu (2) Uthrattaathi onaveyilil kulichu ninnoo..oh.. Kanmani than kadamizhithoniyile kanyakalaam Kanavukal irayimman kummikal paadi Poomanassin thaalam thulli..thulumbiya neram thankam (2) Poovarashinnila nulli erinju ninnoo...oh... Nin virialin manam kavarunnu ialakumaa ilakalum Ente dhukha hridhayavum thira kavarnnu..(aaranmula) O............. | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് ഓ.............. ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന് വള്ളം ആലോല മണിതിരയില് നടനമാടി.. ആറ്റുവക്കിലുലഞ്ഞാടും കരിനീലമുളകളില് കാറ്റുവന്നു തട്ടി ഓണപ്പാട്ടൊന്നു പാടി.. പാട്ടൊന്നു പാടി.. ചിത്രവര്ണ്ണപ്പട്ടുത്തെന് ചിത്രലേഖ പാറിവന്നൂ ഉത്രട്ടാതി ഓണവെയിലില്‍ കുളിച്ചു നിന്നൂ... കണ്മണിതന് കടമിഴിത്തോണിയിലെ കന്യകളാം കനവുകള്‍ ഇരയിമ്മന്‍ കുമ്മികള്‍ പാടി... പൂമനസ്സിന്‍ താലം തുള്ളി തുളുമ്പിയനേരം തങ്കം പൂവരശ്ശിന്‍ ഇലനുള്ളിയെറിഞ്ഞു നിന്നു.. നിന് വിരലിന് മനം കവര്‍ന്നിളകുമായിലകളും എന്റെ ദുഃഖഹൃദയവും തിര കവര്‍ന്നു... ഓ.............. |
Other Songs in this movie
- Swanthamenna Padathinenthartham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Kanneeru Kandaal
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Radhika Krishna
- Singer : Mannur Rajakumaranunni | Lyrics : Jayadevar | Music : G Devarajan
- Title song
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan