തപസ്വിനി ഉണരൂ ...
ചിത്രം | നീലസാരി (1976) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Vijayakrishnan VS on January 10, 2010 സ്തിതാഃ ക്ഷണം പക്ഷ്മസു താടിധാധരാഃ പയോധരോല്‍സേ ധനിപാദ ചൂര്‍ണ്ണിതാഃ വലീഷുതസ്യാഃ സ്കലിതാഃ പ്രബേതിരേ ക്ഷീരേണ നാഭിം പ്രഥമോദബിന്ദവഃ തപസ്വിനീ ഉണരൂ .. തപസ്വിനീ ഉണരൂ .. പ്രേമ തപസ്വിനീ ഉണരൂ... ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ ശിലയില്‍ വിടരും വെണ്‍താമരയായ് തപസ്വിനീ ഉണരൂ.. പ്രേമ തപസ്വിനീ ഉണരൂ... ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍ എന്തിനു മരവുരി ചാര്‍ത്തി.. തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു ജട കൊണ്ടു കിരീടം ചൂടി.. മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍ മനസ്സലിയാത്തവനല്ലേ.. തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍ അഗ്നി ജ്വാലകളല്ലേ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Sthitha kshanam pakshmasu thaadiyaadhara : Payodharolse Dhanipaada choornnithaa : valeeshuthasyaa : skalithaa: prabethire ksheerena naabhim pradhamodabindava: Thapaswinee unaroo.. Thapaswinee unaroo prema Thapaswinee unaroo Shishira thushara varshangalelkke shilayil vidarum venthaamarayaay Thapaswinee unaroo prema Thapaswinee unaroo Chandramukhee nee malaroli meniyil Enthinu maravuri chaarthi Thirumudi thilangiya shirassilenthinu jada kondu kireedam choodi maninaagabhooshanan orikkalum ninnil manassaliyaathavanalle thrikkannil maathramalla hrudayathilum shivan agni jwalakalalle |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എൻ പ്രിയമുരളിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രിയദർശിനി നിൻ
- ആലാപനം : എസ് ജാനകി | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാശ്മീര സന്ധ്യകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാർവ്വണ ശശികല
- ആലാപനം : അമ്പിളി, ശ്രീകാന്ത് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരെടാ വലിയവൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : ചേരി വിശ്വനാഥ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി