Aareda Valiyavan ...
Movie | Neelasaari (1976) |
Movie Director | M Krishnan Nair |
Lyrics | Cheri Viswanath |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on February 14, 2010 ആരെടാ വലിയവന്‍ ഭൂമിയില്‍ ആരെടാ വലിയവന്‍ പ്രപഞ്ചശക്തികളോരോന്നും തങ്ങളില്‍ പ്രതിദിനവും ശക്തിസമരം മേലോട്ടൊഴുകുന്ന നദിയ്ക്കുണ്ടസൂയ മാലോകരെല്ലാം അതില്‍ മുങ്ങിക്കുളിയ്ക്കുന്നു (ആരെടാ വലിയവന്‍......) തൊഴിലാളി പറയുന്നു അവനേ വലിയവന്‍ മുതലാളി പറയുന്നു അവന് താന്‍ വലിയവന്‍ നേതാക്കള്‍ പറയുന്നു അവരേ വലിയവര്‍ ദൈവത്തിന് വിശ്വാസം ഞാനെടാ വലിയവന്‍ (ആരെടാ വലിയവന്‍.....) പഞ്ചവാദ്യങ്ങള്‍ തങ്ങളില്‍ മത്സരം മത്സരം സ്വരങ്ങള്‍ പറയുന്നു ഞാന്‍ ഞാന്‍ ഞാന്‍ വലിയവന്‍ സ്വരങ്ങള്‍ പറയുന്നു സസരി സനിരി സനിസധനി സരിഗ രിസനി പധനിസ ഞാന്‍ താന്‍ വലിയവന്‍ താളങ്ങള്‍ പറയുന്നു ഞാന്‍ താന്‍ വലിയവന്‍ താളങ്ങള്‍ പറയുന്നു തകധിമി തകധിമിത ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍ രാഗങ്ങള്‍ പറയുന്നു ഞാനേ ഞാനേ വലിയവന്‍ മേളങ്ങള്‍ പറയുന്നു ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍ (ആരെടാ വലിയവന്‍....) ---------------------------------- Added by jayalakshmi.ravi@gmail.com on February 14, 2010 Aaretaa valiyavan bhoomiyil aaretaa valiyavan prapanchashakthikaloronnum thangalil prathidinavum shakthisamaram melottozhukunna nadiykkundasooya maalokarellaam athil mungikkuliykkunnu (aaretaa valiyavan.....) thozhilaali parayunnu avane valiyavan muthalaali parayunnu avan thaan valiyavan nethaakkkal parayunnu avare valiyavar daivathin vishwaasam njaanetaa valiyavan (aaretaa valiyavan.....) panchavaadyangal thangalil malsaram...malsaram swarangal parayunnu njaan njaan njaan valiyavan swaragal parayunnu sasari saniri sanisadhani sariga risani padhanisa njaan thaan valiyavan thaalangal parayunnu njaan thaan valiyavan thaalangal parayunnu thakadhimi thakadhimitha njangal njangal valiyavar raagangal parayunnu njaane njaane valiyavan melangal parayunnu njangal njangal valiyavar (aaretaa valiyavan....) |
Other Songs in this movie
- En Priyamuraliyil
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Priyadarsini Nin
- Singer : S Janaki | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Kaashmeera Sandhyakale
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Paarvana Sasikala
- Singer : Ambili, Sreekanth | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Thapaswini Unaroo
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy