Aadathin Achumbitha ...
Movie | Light House (1976) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by kunjubi33@yahoo.com on August 23, 2009 ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍ ആദ്യമായ് തുളുമ്പിയ മധുര ദാഹം ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ യൌവ്വന സുരഭില പുഷ്പ ഗന്ധം... മാനോടൊത്തു വളര്‍ന്നവളെ മന്മഥ കഥ അറിയാത്തവളെ കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ സംഗീതമനുരാഗം. കാലമാം അനശ്വര കവിഭാവനയില്‍ ശാകുന്തളങ്ങള്‍ തുടരുന്നു ഇന്നും തുടരുന്നു... സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ ദൈവങ്ങളായ് വളര്‍ന്നവരെ മോഹന ലോചന പൂവമ്പാല്‍ വീഴ്തിയ മോഹിനി നര്‍ത്തനമാണനുരാഗം. കാലത്തിന്നനശ്വര രജാങ്കണത്തില്‍ ജോസഫൈന്‍ നിന്നു ചിരിക്കുന്നു ഇന്നും ചിരിക്കുന്നു...ആദത്തിന്റെ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Aadathinte achumbitha mriduladharathil aadyamaay thulumpiya madhura daaham Havva than sirakalil agni padarthiya youvana surabhila pushpa gandham Maanodothu valarnnavale Manmadha kadha ariyaathavale Kandu mutti keezhadakkiya gandharva samgeethamanuragam kaalamaam anaswara kavibhavanayil shaakunthalangal thudarunnu innum thudarunnu... Saamrajyangal thakarthavare Daivangalaay valarnnavare Mohana lochana poovampaal veezhthiya mohini narthanamaananuraagam kaalathin anaswara rajankanathil Josefine ninnu chirikkunnu innum chirikkunnu... (Aadathinte...) | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...ആ ...ആ ... ആദത്തിൻ അചുംബിത മൃദുലാധരത്തില്‍ ആദ്യമായ് തുളുമ്പിയ മധുര ദാഹം ഹവ്വ തന്‍ സിരകളിൽ അഗ്നിപടര്‍ത്തിയ യൌവ്വന സുരഭീ പുഷ്പഗന്ധം... അനുരാഗം അതാണനുരാഗം ... (ആദത്തിൻ ...) മാനോടൊത്തു വളര്‍ന്നവളേ മന്മഥ കഥ അറിയാത്തവളേ ... മാനോടൊത്തു വളര്‍ന്നവളേ മന്മഥ കഥ അറിയാത്തവളേ ഗാന്ധർവ്വ കല്ല്യാണ ദീപ്തിയിലാഴ്ത്തിയ ഗന്ധര്‍വ്വ സംഗീതം അനുരാഗം കാലമാം അനശ്വര കവിഭാവനയില്‍ ശാകുന്തളങ്ങള്‍ തുടരുന്നു ഇന്നും തുടരുന്നു... .............................. (ആദത്തിൻ ...) സാമ്രാജ്യങ്ങള്‍ തകര്‍ത്തവരേ ഭൂമിദൈവങ്ങളായ് വളര്‍ന്നവരേ ... സാമ്രാജ്യങ്ങള്‍ തകര്‍ത്തവരേ ഭൂമിദൈവങ്ങളായ് വളര്‍ന്നവരേ മോഹന ലോചന പൂവമ്പാല്‍ വീഴ്ത്തിയ മോഹിനി നര്‍ത്തനമനുരാഗം കാലത്തിന്നനശ്വര രാജാങ്കണത്തില്‍ കാമിനിമാരിന്നും ചിരിക്കുന്നു ഇന്നും ചിരിക്കുന്നു... ...................................... (ആദത്തിൻ ...) |
Other Songs in this movie
- Nishaasundari Nilkoo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Odikko Omanakuttan
- Singer : CO Anto, Manoharan | Lyrics : Sreekumaran Thampi | Music : MK Arjunan
- Sooryakaanthippoo Chirichu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Malsarikkaan Aarundu
- Singer : P Jayachandran, Ambili, CO Anto | Lyrics : Sreekumaran Thampi | Music : MK Arjunan