Malsarikkaan Aarundu ...
Movie | Light House (1976) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran, Ambili, CO Anto |
Lyrics
Added by madhavabhadran on March 7, 2011 (സ്ത്രീ) മത്സരിക്കാനാരുണ്ടു് ലക്ഷമെറിയാനീരുണ്ടു് മരതകമാറുള്ള മാന്ത്രിക വിഗ്രഹം മാണിക്യവിഗ്രഹം മായാവിഗ്രഹം കണ്ണുകള്‍ മുത്തുകള്‍ ചുണ്ടുകള്‍ വൈരങ്ങള്‍ കവിളുകള്‍ വൈഡൂര്യ കളിവീടുകള്‍ (മത്സരിക്കാന്‍) കാശ്മീരില്‍ നിന്നു വന്ന കോടീശ്വരന്‍ കാണാനൊരഞ്ചു കൊല്ലം തപസ്സിരുന്നു ഈ പ്രതിമ കണ്ടു പ്രേമദാഹം പൂണ്ടു പണ്ടൊരാള്‍തന്‍ പ്രീയതമയെ പറഞ്ഞയച്ചു (മത്സരിക്കാന്‍) (പു) ഞാനുണ്ടു് അഞ്ചു ലക്ഷം രൂപ ഉടനടി (സ്ത്രീ) അഞ്ചുലക്ഷംരൂപ ഒരുതരം അഞ്ചുലക്ഷംരൂപ രണ്ടുതരം (പു) മരതകനാട്ടുരാജ്യത്തിലെ പഴയ കൊട്ടാരം ഇളവരശന്‍ പ്രതിമാകാര്യത്തില്‍ പുതിയൊരീശന്‍ പ്രണയകാര്യത്തില്‍ പഴയൊരാശാന്‍ (പു) ഹേയു് ഞാനുണ്ടു് ഏഴുലക്ഷം രൂപാ (സ്ത്രീ) ഏഴുലക്ഷംരൂപ ഒരുതരം ഏഴുലക്ഷംരൂപ രണ്ടുതരം (പു) മലയാളക്കര തോട്ടത്തിലെ പഴയ മാടമ്പി വലിയ തമ്പി പ്രതിമകാര്യത്തില്‍ പഴയ ദിവാന്‍ പ്രണയകാര്യത്തില്‍ പുതിയ കൃഷ്ണന്‍ (സ്ത്രീ) ഏഴു ലക്ഷം - എട്ടുലക്ഷം - പത്തുലക്ഷം ഒരുതരം - രണ്ടുതരം - ഹഹഹ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Malsarikkaanaarundu lakshameriyaanaarundu Marathakamaarulla maanthrika vigraham maanikya vigraham maayaa vigraham kannukal muthukal chundukal vairangal kavilukal vaidoorya kaliveedukal (Malsarikkaan...) Kaashmeeril ninnu vanna kodeeswaran kaanaanoranchu kollam thapassirunnu ee prathima kandu premadaaham poondu pandoraal than priyathamaye paranjayachu (Malsarikkaan...) Njaanundu anchulaksham roopa udanadi anchulaksham roopa oru tharam anchulaksham roopa randu tharam Marathaka naatturaajyathile pazhaya kottaaram ilavarashan prathimaa kaaryathil puthiyoreeshan pranayakaaryathil pazhayoraashaan hey njaanundu ezhu laksham roopaa ezhu laksham roopaa oru tharam ezhu laksham roopaa randu tharam Malayaalakkara thottathile pazhaya maadampi valiya thampi prathima kaaryathil pazhaya divaan pranayakaaryathil puthiya krishnan ezhu laksham Ettu laksham pathu laksham oru tharam randu tharam hahaha |
Other Songs in this movie
- Nishaasundari Nilkoo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Odikko Omanakuttan
- Singer : CO Anto, Manoharan | Lyrics : Sreekumaran Thampi | Music : MK Arjunan
- Aadathin Achumbitha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Sooryakaanthippoo Chirichu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan