Indradhanussu Kondu ...
Movie | Themmaadi Velappan (1976) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by rennyrita@yahoo.com on May 3, 2009 indra dhanussukondilakkuriyaniyum indeevaradala nayane hemanga laavanyamozhukum ninakkente premopahaarangal yavvana raagopaharangal praanante sraavanaanganangalil mohangal pranayathin pookkalangalezhuthumbol ilamchundiluthirum ninkadinjul lajjayude hiranya sindoorangal enikku nin hiranya sindoorangal ente manassinte ponnambalathile ekaantha dhyaanathin sreekovilil sushamapaangi njaan paadunnu ninakkai surya gayathrikal aayiram surya gayathrikal ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ.... യൌവ്വനരാഗോപഹാരങ്ങള്‍..... പ്രാണന്റെ ശ്രാവണാങ്കണങ്ങളില് മോഹങ്ങള്‍ പ്രണയത്തിന് പൂക്കളങ്ങളെഴുതുമ്പോള്.... ഇളംചുണ്ടിലുതിരും നിന് കടിഞ്ഞൂല്‍ ലജ്ജയുടെ ഹിരണ്യസിന്ദൂരങ്ങള്‍... എനിയ്ക്കു നിന് ഹിരണ്യസിന്ദൂരങ്ങള്‍... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍.... യൌവ്വനരാഗോപഹാരങ്ങള്‍..... എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ ഏകാന്തധ്യാനത്തിന് ശ്രീകോവിലില്‍.... സുഷമാപാംഗീ ഞാന്‍ പാടുന്നു നിനക്കായ് സൂര്യഗായത്രികള്‍... ആയിരം സൂര്യഗായത്രികള്‍.... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍.... യൌവ്വനരാഗോപഹാരങ്ങള്‍..... ലലല...ലലല..ലലല... |
Other Songs in this movie
- Thrisanku Swargathe
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Vayanaadan Kaavile
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Dharmasamaram Vijayichu
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Dharmasamaram Vijayichu(Bit)
- Singer : MS Viswanathan | Lyrics : Mankombu Gopalakrishnan | Music : MS Viswanathan