View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദ്രധനുസ്സു കൊണ്ടു ...

ചിത്രംതെമ്മാടി വേലപ്പന്‍ (1976)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by rennyrita@yahoo.com on May 3, 2009
indra dhanussukondilakkuriyaniyum
indeevaradala nayane
hemanga laavanyamozhukum ninakkente
premopahaarangal yavvana raagopaharangal

praanante sraavanaanganangalil mohangal
pranayathin pookkalangalezhuthumbol
ilamchundiluthirum ninkadinjul lajjayude
hiranya sindoorangal enikku nin
hiranya sindoorangal

ente manassinte ponnambalathile
ekaantha dhyaanathin sreekovilil
sushamapaangi njaan paadunnu ninakkai
surya gayathrikal aayiram
surya gayathrikal

----------------------------------

Added by jayalakshmi.ravi@gmail.com on November 25, 2009
ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ....
യൌവ്വനരാഗോപഹാരങ്ങള്‍.....

പ്രാണന്റെ ശ്രാവണാങ്കണങ്ങളില്‍ മോഹങ്ങള്‍ പ്രണയത്തിന്‍ പൂക്കളങ്ങളെഴുതുമ്പോള്‍....
ഇളംചുണ്ടിലുതിരും നിന്‍ കടിഞ്ഞൂല്‍ ‌ലജ്ജയുടെ ഹിരണ്യസിന്ദൂരങ്ങള്‍...
എനിയ്ക്കു നിന്‍ ഹിരണ്യസിന്ദൂരങ്ങള്‍...

ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍....
യൌവ്വനരാഗോപഹാരങ്ങള്‍.....

എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ ഏകാന്തധ്യാനത്തിന്‍ ശ്രീകോവിലില്‍....
സുഷമാപാംഗീ ഞാന്‍ പാടുന്നു നിനക്കായ് സൂര്യഗായത്രികള്‍...
ആയിരം സൂര്യഗായത്രികള്‍....

ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍....
യൌവ്വനരാഗോപഹാരങ്ങള്‍.....
ലലല...ലലല..ലലല...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ത്രിശങ്കു സ്വര്‍ഗ്ഗത്തെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വയനാടന്‍ കാവിലേ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ധർമ്മസമരം വിജയിച്ചു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ധർമ്മസമരം വിജയിച്ചു(ബിറ്റ്)
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍