Thushaarabindukkale ...
Movie | Aalinganam (1976) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai Thushaara bindukkale ningal endinu veruthe chembaneeralaril vishaada bhaavangal arulee Thushaara bindukkale innale raatriyil ee vana veethiyil virinju ninnoru malare manimaaranu nee nalkiyathende manamo manamo poontheno manamo manamo poontheno itbuvazhi vannavar poyavar palarum azhake nin kadha ezhuthi iniyum vaniyil poovukal palathum viriyum kozhiyum poonkaattil viriyum kozhiyum poonkaattil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തുഷാര ബിന്ദുക്കളെ നിങ്ങള്‍ എന്തിനു വെറുതെ ചെമ്പനീരലരില്‍ വിഷാദ ഭാവങ്ങള്‍ അരുളീ തുഷാര ബിന്ദുക്കളെ ഇന്നലെ രാത്രിയില്‍ ഈ വന വീഥിയില്‍ വിരിഞ്ഞു നിന്നൊരു മലരേ മണിമാരനുനീ നല്കിയതെന്തേ മണമോ മനമോ പൂന്തേനൊ (മണിമാരനുനീ..) മണമോ... മനമോ... പൂന്തേനൊ.... ഇതുവഴി വന്നവര്‍ പോയവര്‍ പലരും അഴകേ നിന് കഥ എഴുതീ ഇനിയും വനിയില്‍ പൂവുകള്‍ പലതും വിരിയും കൊഴിയും പൂങ്കാറ്റില്‍ (ഇനിയും...) വിരിയും... കൊഴിയും... പൂങ്കാറ്റില്‍.... |
Other Songs in this movie
- Chandana Gandhikal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Hemantham Thozhuthunarum
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : AT Ummer
- Nimishadalangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer