Hemantham Thozhuthunarum ...
Movie | Aalinganam (1976) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on May 12, 2009 ലല്ലാലാലലല്ലാ... ലാലാലലല്ലാ... ലലാലാലാ...ലാലാ.. ലാലാ ലാലാ... ആ....ആ... ഹേ ഹേ ഹേ ഹേ ഹേമന്തം തൊഴുതുണരും പുലരികള്‍ ഹൈമവതിക്കുളിരലയും സന്ധ്യകള്‍ ഹൃദയസഖി നിന്റെയിളം കവിളുകള്‍ അതിലിന്ദുമതിപ്പൂവിരിയും പൊയ്കകള്‍ നുണക്കുഴിപ്പൊയ്കകള് ഹെ ഹേ ഹേ ഹേ..... മരുതോന്നിക്കാടുകളില് മൈലാഞ്ചിത്തളിര് വിരിയും മലയക്കുളിര്മാരുതനില് മദനപ്പൂമണമൊഴുകും മാനോടും..(മരുതോന്നി) പുള്ളിമാനോടും നിന്റെ കവിളിണയില്‍ പ്രണയത്തിന് തേരോടും തങ്കത്തേരോടും (ഹെ.. ഹെഹെഹേ..) വെള്ളാരം കുന്നുകളില്‍ വെള്ളിമുകില്‍ കളമെഴുതും പാലരുവിത്തേനലയില് പാലമരം പൂവിതറും മീനോടും (വെള്ളാരം) സ്വര്ണ്ണമീനോടും നിന്റെ മിഴിയിണയില്‍ കലഹത്തിന് നീരോടും മഞ്ഞുനീരോടും (ഹെ .. ഹെ ഹേഹേ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 lallaalaalallallaa laalaalallallaa lalaalaalaa laalaa laalaa laalaa aa..aa..aa Hey hey hey hemantham thozhuthunarum pularikal haimavathikkuliralayum sandhyakal hrudayasakhi ninteyilam kavilukal athil indumathippoo viriyum poykakal nunakkuzhippoykakal hey hey hey..... Maruthonnikkadukalil mailanchithalir viriyum maaleyakkulir maaruthanil madanappoomanamozhukum maanodum..(maruthonni..) Pullimaanodum ninte kavilinayil pranayathin therodum thankatherodum hey hey hey..... Vellaaram kunnukalil vellimukil kalamezhuthum paalaruvithenalayil paalamaram poovitharum meenodum....(Vellaaram...) Swarnnameenodum ninte mizhiyinayil kalahathin neerodum manju neerodum hey hey hey..... |
Other Songs in this movie
- Chandana Gandhikal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Thushaarabindukkale
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Nimishadalangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer