Chembarathikkaadu ...
Movie | Amrithavaahini (1976) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical Chembarathikkaadupookum maanam poomkinakal poothulayum poomanam ee sandhyayil ente chinthayil oru pontharakathinte narthanam narthanam narthanam (Chembarathi) maagandam pookunna makaramaasam munnil maagandha manjarii kavyamrutham kamadevan ezhuthiyori kavithayonnu vayikkan kamadevan ezhuthiyori kavithayonnu vayikkan kaalamenikkennu tharum kathirmandapam kathirmandapam (Chembarathi) Hindolamozhukunna madhurayaamam munnil oru sindhubhairavi gaanaamrutham premadeva rachanayam ee gaanamonnu paaduvan premadeva rachanayam ee gaanamonnu paaduvan prakruthy enikkennu tharum swaramandapam swaramandapam (Chembarathi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചെമ്പരത്തി കാടുപൂക്കും മാനം പൂങ്കനികള്‍ പൂത്തുലയും പൂമാനം ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍ ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം നര്‍ത്തനം നര്‍ത്തനം (ചെമ്പരത്തി..) മാഘന്ദം പൂക്കുന്ന മകരമാസം മുന്നില്‍ മാഘന്ദമഞ്ഞരീ കാവ്യാമൃതം കാമദേവന് എഴുതിയൊരീ കവിതയൊന്നു വയിക്കാന്‍ കാമദേവന് എഴുതിയൊരീ കവിതയൊന്നു വയിക്കാന്‍ കാലമെന്നെനിക്കുതരും കതിര്‍മണ്ഡപം കതിര്‍മണ്ഡപം ഓ.ഓ... ആ..ആാ....ഹാ..ഹാ ഹിന്ദോളമൊഴുകുന്ന മധുരയാമം മുന്നില്‍ ഒരു സിന്ധുഭൈരവി ഗാനമൃതം പ്രേമദേവ രചനയാമീ ഗാനമൊന്നു പാടുവാന്‍ പ്രേമദേവ രചനയാമീ ഗാനമൊന്നു പാടുവാന്‍ പ്രകൃതിയെനിക്കെന്നു തരും സ്വരമണ്ടപം സ്വരമണ്ഡപം സ്വരമണ്ഡപം (ചെമ്പരത്തി..) |
Other Songs in this movie
- Kodunkatte Nee
- Singer : S Janaki | Lyrics : Sreekumaran Thampi | Music : AT Ummer
- Vrindaavanam Swargamaakkiya
- Singer : Ambili | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Marubhoomiyil Vanna Maadhavame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Abhayadeepame
- Singer : S Janaki | Lyrics : Sreekumaran Thampi | Music : AT Ummer
- Iruttil Koluthivacha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Angaadi Marunnukal
- Singer : Adoor Bhasi, Sreelatha Namboothiri | Lyrics : Adoor Bhasi | Music : AT Ummer