Pavizhamalli ...
Movie | Ajayanum Vijayanum (1976) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical pavizhamallippoovinippol pinakkam - ninte pavizhakkammalinnathinekkal thilakkam swarnnamallikkannukalkkum pinakkam - ninte ratnamaalakkallu kanda nadukkam (pavizha) sandhyayinnu sadassilethaan vaikum - aa chenniram nin kavilil naanamaakum ambarathin neelimayum kurayum - aa indraneelam ninte kannil aliyum Aa..Aa.. (pavizha) pachilakal thaalamidaan marakkum - nin paribhavathin eenam kettu thalarum (incomplete) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് പവിഴമല്ലിപൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാലക്കല്ലുകണ്ട നടുക്കം (പവിഴ) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറംനിൻ കവിളിൽ നാണമാകും അംബരത്തിൻ നീലിമയും കുറയും ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും ആ..ആ.. പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണംകേട്ടു തളരും |
Other Songs in this movie
- Aduthaal Adipaniyum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Varshameghame
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Neelakkarimbin
- Singer : P Jayachandran, LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan
- Kadhakali Keli
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan