Aduthaal Adipaniyum ...
Movie | Ajayanum Vijayanum (1976) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on August 17, 2008 അടുത്താലടിപണിയും ഞാന്‍ അടിച്ചാല്‍ തിരിച്ചടിക്കും ശത്രുവിന്‍ മദം തകര്‍ക്കും ഞാന്‍ സത്യത്തിന്‍ കൊടിപിടിക്കും സ്നേഹിച്ചാല്‍ ഞാനൊരു തൊഴിലാളി എതിര്‍ത്താല്‍ ഞാനൊരു പടയാളി കണ്ണന്റെ മാറിലെ പൂമാല ഞാന്‍ കള്ളന്റെ മുന്‍പിലെ തീജ്വാല കരയും തോഴന്റെ കണ്ണീരുതുടക്കും ഞാനൊരു യാത്രക്കാരന്‍ പാടത്തുവിയര്‍ക്കാനൊരു വര്‍ഗ്ഗം വിയര്‍ക്കാതുണ്ണാനൊരു വര്‍ഗ്ഗം ഈ നാടിന്‍ മുഖമേ മാറുന്നു ഒരുപൊന്നോണപ്പുലരി പൂക്കുന്നു എരിയും വയറിന്റെ രോദനം കേള്‍ക്കും ഞാനൊരു കാവല്‍ക്കാരന്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Aduthaaladi paniyum njan adichal thirichadikkum shathruvin madam thakarkkum njan sathyathin kodi pidikkum Snehichaal njaanoru thozhilaali Ethirthaal njaanoru padayaali Kannante maarile poomala njan Kallante munpile theejjwala karayum thozhante kanneeru thudaykkum njaanoru yathrakkaran Paadathu viyarkkaanoru varggam Viyarkkaathunnanoru varggam ee naadin mukhame maarunnu oru ponnonappulari pookkunnu eriyum vayarinte rodanam kelkkum njanoru kaavalkkaran |
Other Songs in this movie
- Pavizhamalli
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Varshameghame
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Neelakkarimbin
- Singer : P Jayachandran, LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan
- Kadhakali Keli
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan