View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രത്നാകരത്തിന്റെ മടിയില്‍നിന്നും ...

ചിത്രംരാജയോഗം (1976)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by devi pillai on May 12, 2008
രത്നാകരത്തിന്റെ മടിയില്‍ നിന്നും
ചിത്രാപൌര്‍ണ്ണമി തിരുനാളില്‍
തേജോമയിയാം കാലമെനിക്കൊരു
ഗോമേതകമണിച്ചിപ്പി തന്നൂ
രത്നാകരത്തിന്റെ......

ചിപ്പിയില്‍ നിന്നെടുത്ത മുത്തിനാല്‍ കോര്‍ത്തുഞാന്‍
സപ്തവര്‍ണ്ണോജ്ജ്വല ഹാരം
അമലചൂഡാമണി പതിപ്പിച്ചു പതിപ്പിച്ചാ
അനുരാഗമാലിക ഞാനണിഞ്ഞു
രത്നാകരത്തിന്റെ........

പകലിന്റെ സ്വര്‍ണ്ണസിംഹാസനം കണ്ടതിന്‍
ചിറകിലേറാന്‍ മുത്തു വ്യാമോഹിച്ചു
ഹിമകണം പൊഴിക്കുന്ന മഴമേഘം പോലെഞാന്‍
ഹൃദയത്തില്‍ നിന്നതിനെ ബഹിഷ്കരിച്ചു
ഈ സ്യമന്തകം പിന്നെ ഞാന്‍ സ്വീകരിച്ചു
രത്നാകരത്തിന്റെ......

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011

Rathnaakarathinte madiyil ninnum
Chithraa pournami thirunaalil (2)
Thejomayiyaam kaalamenikkoru
Gomedhaka mani chippi thannu (2)
(rathna....)

Chippiyil ninnedutha muthinaal korthu njaan
Saptha varnnojjwala haaram
Amala choodaamani pathippichu pathippichaa
Anuraaga maalika njaananinju (2)
(rathna)

Pakalinte swarnna simhaasanam kandathin
Chirakileraan aa muthu vyaamohichu
Hima kanam pozhikkunna mazha megham pole njaan
Hrudhayathil ninnathine bahishkarichu (2)
Ee syamanthakam pinne njaan sweekarichu
(rathna....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുക്കുടക്കീഴിൽ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഏഴുനിലാപ്പന്തലിട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അക്കരപ്പച്ച തേടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍