View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിന്ദോളരാഗത്തിന്‍ ...

ചിത്രംതുറുപ്പുഗുലാന്‍ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം, ലത രാജു

വരികള്‍

Added by Devi Pillai (Devoose) on May 27,2008
hindola ragathinnolangalil
chandrika pookkum sandhyakalil
kaalindi chodichirunnu raadhe.....(2)
njan neeyozhukkiya kannuneero?
(hindola)

aaaa........
dhadha sasa mama gaga dhadha mama gasanini
aaaa....nisaga nisaga nisa
aaa..... samagamadhanisa

dwaaparayugathin aathamavilozhuki
aa virahathin himavaahini
aa dukhathin olachilampukal
aadukayaaninnum hridayangalil(2)
raaginimarude hridayangalil.......
(hindola)

sadhanisa dhanisa dhanisa gaga sanisa
(aaaaa....)
gaa...gasani..sanidha nidhama (aaa...)
magasa(aaa...) nidhama(aaa...) sanidhani(aaa...)gasanisa (aaaa...)
sagama gamadha madhani nisaga saasa
(aaa..)

anuraga lolan kannan marannnu
aa vrindavana rajanikale
aa pranayathin kadha thulumpunnu
aayiramaayiram yamunakalaay(2)
raadhikamaarude kadanangalaay...
(hindola)



----------------------------------

Added by devi pillai on August 22, 2008
ഹിന്ദോളരാഗത്തിന്നോളങ്ങളില്‍
ചന്ദ്രികപൂക്കും സന്ധ്യകളില്‍
കാളിന്ദി ചോദിച്ചിരുന്നു രാധേ
കാളിന്ദി ചോദിച്ചിരുന്നു രാധേ ഞാന്‍
നീയൊഴുക്കിയ കണ്ണുനീരോ?

ആ....
ധധസസ മമഗഗ ധധമമ ഗസനിനി
ആ...
നിസഗ നിസഗ നിസ
ആ....
സമഗമധനിസ
ദ്വാപരയുഗത്തിന്‍ ആത്മാവിലൊഴുകി
ആവിരഹത്തിന്‍ ഹിമവാഹിനി
ആദുഃഖത്തില്‍ ഓളച്ചിലമ്പുകള്‍
ആടുകയാണിന്നും ഹൃദയങ്ങളില്‍(2)
രാഗിണിമാരുടെ ഹൃദയങ്ങളില്‍.....
ഹിന്ദോളരാഗത്തിന്‍.........

സധനിസ ധനിസ ധനിസ ഗഗസനിസ
ആ......
ഗാ ഗസനി സാനിധാ നിധമാ
ആ....
മഗസാ..ആ..നിധമാ...ആ...സനിധനി...ആ..ഗസനിസ..ആ...
സഗമ ഗമധ മധനി നിസഗ സാസാ
ആ.....
അനുരാഗലോലന്‍ കണ്ണന്‍ മറന്നു
ആവൃന്ദാവന രജനികളേ
ആപ്രണയത്തിന്‍ കധതുളുമ്പുന്നു
ആയിരമായിരം യമുനകളായ്(2)
രാധികമാരുടെ കദനങ്ങളായ്..
ഹിന്ദോളരാഗത്തിന്‍..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുറുപ്പുഗുലാൻ ഇറക്കിവിടെന്റെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗോവിന്ദനാമ സങ്കീർത്തനം
ആലാപനം : പി ലീല, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദയത്തിൽ ഒരു രൂപം
ആലാപനം : പി സുശീല, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പമ്പയാറ്റിലെ പളുങ്കുമണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇലാഹി നിൻ റഹ്‌മത്താലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലത രാജു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്മണി നിൻ കവിളിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്തുചെയ്യേണ്ടു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൊട്ടാരം ഇല്ലാത്ത
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി