ഉദയത്തിൽ ഒരു രൂപം ...
ചിത്രം | തുറുപ്പുഗുലാന്‍ (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല, ജയശ്രീ |
വരികള്‍
Lyrics submitted by: Sreedevi Pillai udayathil oru roopam madhyaahnathil oru roopam saayandanathil veroru roopam harigeethapuravaasa sree muruka tiruvigraham kandu mathimarannen (udayathil) nirmalyam mattiyal balasubrahmanian abhishekam kazhiyumpol digambara yathivaryan muzhukkappu charthiyal vallimanoharan mukkannan makane nin tiruvilayadal kande.... (udayathil) kanneru kondu njan kaavadiaadidaam panineeraay thoovidum nin tirumeniyil kanavukal kondu njan kaavadi aadidaam kalabhamaay kahtiridum nin thirumeniyil (udayathil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉദയത്തിലൊരു രൂപം മധ്യാഹ്നത്തിലൊരു രൂപം സായന്തനത്തില്‍ വെറോരു രൂപം ഹരിഗീതപുരവാസാ ശ്രീ മുരുകാ തിരുവിഗ്രഹം കണ്ടു മതിമറന്നേൻ ഉദയത്തിലൊരു രൂപം.... നിർമ്മാല്യം മാറ്റിയാൽ ബാലസുബ്രഹ്മണ്യന് - 2 അഭിഷേകം കഴിയുമ്പോൾ ദിഗംബര യതിവര്യൻ - 2 മുഴുക്കാപ്പ് ചാര്ത്തിയാല് വല്ലിമനോഹരൻ - 2 മുക്കണ്ണൻ മകനേ നിൻ തിരുവിളയാടല്‍ കണ്ടേന് ഉദയത്തിലൊരു രൂപം.... കണ്ണിരുകൊണ്ടു ഞാൻ കാവടിയാടിടാം - 2 പനിനീരായ് തൂകിടും നിൻ തിരുമേനിയിൽ - 2 കനവുകള്കൊണ്ടു ഞാൻ കാവടിയാടിടാം - 2 കളഭമായ് കതിരിടും നിൻ തിരുമേനിയിൽ ഉദയത്തിലൊരു രൂപം.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുറുപ്പുഗുലാൻ ഇറക്കിവിടെന്റെ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹിന്ദോളരാഗത്തിന്‍
- ആലാപനം : വാണി ജയറാം, ലത രാജു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോവിന്ദനാമ സങ്കീർത്തനം
- ആലാപനം : പി ലീല, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പമ്പയാറ്റിലെ പളുങ്കുമണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇലാഹി നിൻ റഹ്മത്താലെ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലത രാജു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്മണി നിൻ കവിളിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്തുചെയ്യേണ്ടു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊട്ടാരം ഇല്ലാത്ത
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി