View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പമ്പയാറ്റിലെ പളുങ്കുമണി ...

ചിത്രംതുറുപ്പുഗുലാന്‍ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on March 8, 2010
പമ്പയാറ്റില്‍ പളുങ്കുമണിത്തിര പമ്പമേളം കൊട്ടി
അന്ന് വള്ളംകളി കണ്ടു നീയൊരു വഞ്ചിയായി
മെല്ലെ ഞാനതിന്റെ തുഴയായി
തൈതകതോം തിമിത്തോം തൈതകതോം ഏലേസ
(പമ്പയാറ്റിലെ.....)

അമൃതവല്ലീ നിന്‍ നടയില്‍ ആദിതാളം
അഴകുമുഖം അമ്പലത്തിലെ ദീപനാളം
ചിരി വിടരും രാഗമതു മോഹനരാഗം
അതില്‍ വിരിയും നല്ലതാളം ചെമ്പടതാളം
പഞ്ചവാദ്യമേളയില്‍ നീ ചെണ്ടയായി മാറി
കൊഞ്ചും മൊഴീ ഞാനിലത്താളമായി മാറി
(പമ്പയാറ്റിലെ.....)

ഉത്സവബലി കണ്ടനാള്‍ നീ നെയ്യമൃതായി
മലസരവെടിക്കെട്ടു കണ്ടു പൂവമിട്ടായി
തൃക്കാര്‍ത്തികരാവില്‍ തങ്കം ചുറ്റുവിളക്കായി
പൊന്‍പുലരിയില്‍ ശ്രീബലിക്കു മുത്തുക്കുടയായി
ഹരിക്കഥ കേട്ടകമലിഞ്ഞു ശ്രീവള്ളിയായി
ചഞ്ചലനായ് ഞാനന്നു മുരുകനുമായി
(പമ്പയാറ്റിലെ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2010
Pambayaattile palunkumanithira pamabamelam kotti
annu vallamkali kandu neeyoru vanchiyaayi
melle njaanathinte thuzhayaayi
thaithakathom thimitthom thaithakthom elaisa
(pamabayaattile......)

amruthavallee nin natayil aadithaalam
azhakumukham ambalathile deepanaalam
chiri vitarthum raagamathu mohanaraagam
athil viryum nallathaalam chembatathaalam
panchavaadyamelayil nee chendayaayi maari
konchumozhee njaanilathaalamaayi maari
(pambayaattile......)

ulsavabali kandanaal nee neyyamruthaayi
malsaravetikkettu kandu poovamittaayi
thrukkaarthikaraavil thankam chuttuvilakkaayi
ponpulariyl sreebalikku muthukkutayaayi
harikkadha kettakamalinju sreevalliyaayi
chanchanaayi njaanannu murukanumaayi
(pambayaattile.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുറുപ്പുഗുലാൻ ഇറക്കിവിടെന്റെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹിന്ദോളരാഗത്തിന്‍
ആലാപനം : വാണി ജയറാം, ലത രാജു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗോവിന്ദനാമ സങ്കീർത്തനം
ആലാപനം : പി ലീല, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദയത്തിൽ ഒരു രൂപം
ആലാപനം : പി സുശീല, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇലാഹി നിൻ റഹ്‌മത്താലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലത രാജു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്മണി നിൻ കവിളിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്തുചെയ്യേണ്ടു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൊട്ടാരം ഇല്ലാത്ത
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി