View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനൊരു വീണാധാരി ...

ചിത്രംശിവതാണ്ഡവം (1977)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by devi pillai on May 13, 2009
ഞാനൊരു വീണാധാരീ....
ജീവിതഗാന തീരവിഹാരീ
ഞാനൊരു വീണാധാരീ....

നീലനീരദ ഛായയില്‍ ഉണരും
പ്രേമസൌരഭ താരകേ
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
ആ....
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
എന്തൊരുള്‍ക്കട ദാഹം
ഞാനൊരു വീണാധാരീ....

പീലിവിടര്‍ത്തും പൊന്നുഷസ്സും
ഈ മദാലസ സന്ധ്യയും
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
ആ.....
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
വീണയില്‍ നിന്നു തുടിച്ചെങ്കില്‍
ഞാനൊരു വീണാധാരീ......

----------------------------------

Added by jayalakshmi.ravi@gmail.com on March 7, 2011

Njaanoru veenaadhaaree
jeevithagaana theeravihaaree
(njaanoru....)
njaanoru veenaadhaaree

neelaneerada chaayayil unarum
premasourabha thaarake
(neelaneerada...)
ninte bhaava layangalilaliyaan
aa....aa...
ninte bhaava layangalilaliyaan - 2
enthorulkkada daaham
(njaanoru....)

peelividarthum ponnushassum
ee madaalasasandhyayum
(peelividarthum...)
ennum ennude raagatharangamaay
ninnu thudichenkil..aa..aa....
ennum ennude raagatharangamaay
ninnu thudichenkil
veenayil ninnu thudichenkil
(njaanoru....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉടുത്തൊരുങ്ങിയ
ആലാപനം : വാണി ജയറാം   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അന്തിമയങ്ങിയില്ലാ
ആലാപനം : വാണി ജയറാം   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഹേമന്തിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പീതാംബരാ ഓ കൃഷ്ണാ
ആലാപനം : കമലഹാസൻ, ഉഷാ ഉതുപ്പ്‌   |   രചന : എം ബി ശ്രീനിവാസന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍