View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പി തുമ്പി ...

ചിത്രംഅപരാധി (1977)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംസലില്‍ ചൗധരി
ആലാപനംസുജാത മോഹന്‍, അമ്പിളി, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thumbee thumbee thullan vaayo
chempakappookkal nullan vaayo
muttathe mullayil oonjal aadam
thathamma pennin konchal kelkkaam (2)

ammaykku choodan pookkal thaayo
ammaykku chuttan poompattu thaayo
thaamarakkanninanjanam thaayo
thoomani nettikku kumkumam thaayo
(thumbee)

puthan palliyil christhumasaane
pathu veluppinu paattum koothum
ambalakkavil velayundallo
aanaye kanam ambaari kanam
(thumbee)
വരികള്‍ ചേര്‍ത്തത്: എന്‍ എസ് ആല്‍ബി

തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം
തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..
(തുമ്പീ തുമ്പീ..)

അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ
അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..
താമരക്കണ്ണിന്നഞ്ജനം തായോ
തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..
(തുമ്പീ തുമ്പീ..)

പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും..
അമ്പലക്കാവില്‍ വേലയുണ്ടല്ലോ
ആനയെക്കാണാം അമ്പാരി കാണാം..
(തുമ്പീ തുമ്പീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമലയിലെ പൂമരം
ആലാപനം : വാണി ജയറാം, കോറസ്‌, ജോളി അബ്രഹാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി
നന്മ നേരും അമ്മ
ആലാപനം : സുജാത മോഹന്‍, ലത രാജു, മാസ്റ്റർ ശ്രീജിത്   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി
മുരളീധരാ മുകുന്ദാ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി