View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്മ നേരും അമ്മ ...

ചിത്രംഅപരാധി (1977)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംസലില്‍ ചൗധരി
ആലാപനംസുജാത മോഹന്‍, ലത രാജു, മാസ്റ്റർ ശ്രീജിത്

വരികള്‍

Added by devi pillai on February 13, 2010
നന്മനേരുമമ്മാ വിണ്ണിന്‍ രാജകന്യാ
ധന്യാ സര്‍വ്വ വന്ദ്യാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
അംബയായായ ദേവി മേരി ലോകമാതാ

മാതാവേ മാതാവേ മണ്ണിന്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാരാ
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാ‍രുണ്യാധിനാഥാ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും....

പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ
ആശാപൂരം നീയേ, ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരീ ലോകമാതാ...
കണ്ണിലുണ്ണിയാകും.......
നന്മനേരുമമ്മാ.........


----------------------------------


Added by omegacharles corrected by devi pillai on February 13, 2010
 Nanma Nerum Amma, vinnin raja kanya
dhanya sarva vandya, mary loka matha..(2)
Kannilunniyakum unniyesu thante
ambayaya devi, mary loka matha.

Mathave mathave mannin deepam neeye
neeyallo neeyallo nithya sneha dhara (2)
Kumbil neettum kayyil sneham thookum matha,
karunyadhi natha..mary loka matha (2)
Kannilunniyakum.....

Pavangal paithangal, paadam pooki nilpoo
snehathin kanneeral pookkal thooki nilpoo (2)
Ashapooram neeye, ashrayatharam neeye
parin thaya neeye, mary loka matha (2)
Kannilunniyakum.........
Nanma nerum Amma.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമലയിലെ പൂമരം
ആലാപനം : വാണി ജയറാം, കോറസ്‌, ജോളി അബ്രഹാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി
തുമ്പി തുമ്പി
ആലാപനം : സുജാത മോഹന്‍, അമ്പിളി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി
മുരളീധരാ മുകുന്ദാ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : സലില്‍ ചൗധരി