View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എങ്ങുമെങ്ങും ...

ചിത്രംമധുരസ്വപ്നം (1977)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകൗസല്യ, ശാന്ത

വരികള്‍

Added by devi pillai on October 23, 2008
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെപാദമിടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ..
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...

പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകംതരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂമണിണിമേടയും
തുല്ല്യമായ് തൊഴും ശക്തിയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...

കൃഷ്ണനില്‍ കണ്ട ഭക്തവാത്സല്യവും
ബുദ്ധദേവന്റെ കാരുണ്യശീലവും
കൃസ്തുവിന്‍ ത്യാഗ ബുദ്ധിയും സ്നേഹവും
ബാപ്പുജിതന്‍ അഹിംസയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...

----------------------------------

Added by devi pillai on October 23, 2008engumengum nirayum velichame
enkaralil kudiyirikkename
ente paadamidaraathirikkuvan
ennumennil daya choriyename

pooviloorunna punchiri neeyallo
pusthakam tharum njaanavum neeyallo
pullumaadavum poomani medayum
thulyammay thozhum shakthiyum neeyallo
(engumengum...)

krishnanil kanda bhakthavalsalyavum
budhadevante karunyasheelavum
kristhuvin thyaga bidhiyum snehavum
bapujithan ahimsayum neeyallo
(engumengum....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരുണ്യ പുഷ്പവനത്തിൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാലം മാറും കോലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എനിക്കിപ്പോൾ പാടണം
ആലാപനം : കോറസ്‌, ജോളി അബ്രഹാം, എല്‍ ആര്‍ അഞ്ജലി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പിടിച്ചാൽ പുളിങ്കൊമ്പിൽ
ആലാപനം : അമ്പിളി, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മംഗലപ്പാലതന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മകര മാസ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രാഗം താനം പല്ലവി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍