View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവി നിൻ ചിരിയിൽ ...

ചിത്രംരാജപരമ്പര (1977)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

mm.....mm.....aaahahaa.....

devee nin chiriyil kuliro paaloliyo?
anudinamanudinamennil nirayum
aaraadhanaa madhuraagam nee
devee nin chiriyil kuliro paaloliyo?

manassile thulassee theertha karayil
thapassirunnoren moham
nin divya noopura dhwaniyilunarnnu
nirmmala raagaardrabhaavamaay theernnu
devee nin chiriyil kuliro paaloliyo?

Chithra varnaankitha sree kovilil njaan
nithya simhaasanam ninakkaay theerthu
snehopaasanaa manthravumothee
snehamayee njaan kaathirippoo
devee nin chiriyil kuliro paaloliyo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മ്.....മ്..... ആഹഹാ......

ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
അനുദിനമനുദിനമെന്നില്‍ നിറയും
ആരാധനാ മധുരാഗം നീ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍
തപസ്സിരുന്നൊരെന്‍ മോഹം
നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍
നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു
സ്നേഹോപാസനാ മന്ത്രവുമോതി
സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹിക്കാന്‍ പഠിച്ചൊരു
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
പ്രപഞ്ചപത്മദലങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
വിശ്വം ചമച്ചും
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍