Viswam Chamachum ...
Movie | Raajaparampara (1977) |
Movie Director | Dr Balakrishnan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Sujatha Mohan, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai viswam chamachum bharichum vilangunna viswaika saakhine kaithozhunnen aalambaheenaram njngalkku bhoomiyil alambamayulla thamburane.... jyothisswaroopame..... jyothisswaroopame ninnilninnenthinii jeevasphulingangal chinni maaree? iniyethrakaalamee marubhoomiyil njngal jeevante vellam chumanneedanam? (viswam chamachum..) palajanmamivar cheytha paapakarmangalaal.... palajanmamivar cheytha paapakarmangalaal paazhkudeerangalil veeneedilum orunaaliloruneram ariyatheyenkilum thirukeerthanam naavilunarename... (viswam chamachum..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന വ്ശ്വൈക സാക്ഷിണേ കൈതൊഴുന്നേന്‍ ആലംബഹീനരാം ഞങ്ങള്‍ക്കു ഭൂമിയില്‍ ആലംബമായുള്ള തമ്പുരാനേ.... ജ്യോതിസ്വരൂപമേ..... ജ്യോതിസ്വരൂപമേ നിന്നില്‍ നിന്നെന്തിനീ ജീവസ്ഫുലിംഗങ്ങള്‍ ചിന്നിമാറീ? ഇനിയെത്രകാലമീ മരുഭൂമിയില്‍ ഞങ്ങള്‍ ജീവന്റെവെള്ളം ചുമന്നീടണം? (വിശ്വം ചമച്ചും ...) പലജന്മമിവര്‍ ചെയ്ത പാപകര്‍മ്മങ്ങളാല്‍ പലജന്മമിവര്‍ ചെയ്ത പാപകര്‍മ്മങ്ങളാല്‍ പാഴ്കുടീരങ്ങളില്‍ വീണെങ്കിലും.... ഒരുനാളിലൊരുനേരം അറിയാതെയെങ്കിലും തിരുകീര്‍ത്തനം നാവിലുണരേണമേ.... (വിശ്വം ചമച്ചും ...) |
Other Songs in this movie
- Snehikkaan Padhichoru
- Singer : S Janaki | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Prapanjapathma Dalangal
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Devi Nin Chiriyil
- Singer : KJ Yesudas | Lyrics : Appan Thachethu | Music : AT Ummer