Devi Nin Chiriyil ...
Movie | Raajaparampara (1977) |
Movie Director | Dr Balakrishnan |
Lyrics | Appan Thachethu |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai mm.....mm.....aaahahaa..... devee nin chiriyil kuliro paaloliyo? anudinamanudinamennil nirayum aaraadhanaa madhuraagam nee devee nin chiriyil kuliro paaloliyo? manassile thulassee theertha karayil thapassirunnoren moham nin divya noopura dhwaniyilunarnnu nirmmala raagaardrabhaavamaay theernnu devee nin chiriyil kuliro paaloliyo? Chithra varnaankitha sree kovilil njaan nithya simhaasanam ninakkaay theerthu snehopaasanaa manthravumothee snehamayee njaan kaathirippoo devee nin chiriyil kuliro paaloliyo? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്.....മ്..... ആഹഹാ...... ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? അനുദിനമനുദിനമെന്നില്‍ നിറയും ആരാധനാ മധുരാഗം നീ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍ തപസ്സിരുന്നൊരെന്‍ മോഹം നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ.... നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍ നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു സ്നേഹോപാസനാ മന്ത്രവുമോതി സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? |
Other Songs in this movie
- Snehikkaan Padhichoru
- Singer : S Janaki | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Prapanjapathma Dalangal
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : AT Ummer
- Viswam Chamachum
- Singer : Sujatha Mohan, Chorus | Lyrics : Bichu Thirumala | Music : AT Ummer