View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thottaal Pottunna Penne ...

MovieMakampiranna Manka (1977)
Movie DirectorNR Pillai
LyricsAravind Abhayadev
MusicV Dakshinamoorthy
SingersKJ Yesudas

Lyrics

Added by devi pillai on October 27, 2009
�തൊട്ടാല്‍ പൊട്ടുന്ന പെണ്ണേ
പൊട്ടിത്തെറിക്കുന്ന പെണ്ണേ
മത്തങ്ങാ കത്രിക്കാ വെട്ടിനുറുക്കുമ്പോള്‍
മത്തുപിടിക്കുന്നോ പെണ്ണേ?

ഇക്കിളിച്ചെപ്പിന്റെ മൂടിതുറന്നാല്‍
തീക്കളിയാണോ പെണ്ണേ?
കീറിമുറിക്കുന്ന കണ്ണിലെക്കത്തി
കയ്യില്‍ മലപ്പുറം കത്തി

ആ.....
കരളിന്റെയുള്ളിലെ ചൂടുപകര്‍ന്നാല്‍
കാണാത്ത കാഴ്ചകളുണ്ടോ
ഗൌരി എന്റെ ഗൌരി കൊച്ചു ഗൌരി
ഇതെന്തൊരു നോട്ടം പുകയുന്ന
തീക്കനല്‍ കായുന്ന നോട്ടം

കൊത്തിവലിക്കുന്ന കത്തിപ്പടരുന്ന
കണ്ണിനുപത്തികളുണ്ടോ
പത്തിയില്‍ വെട്ടിത്തിളങ്ങുന്ന പുത്തന്‍
മാണിക്ക്യക്കല്ലുകളുണ്ടോ?

----------------------------------

Added by devi pillai on October 27, 2009
aa.....
thottal pottunna penne
pottitherikkunna penne
mathanga kathrika vettinurukkumpol
mathupidikkunno penne?

ikkilicheppinte moodi thurannal theekkaliyano penne
keerimurikkunna kannile kathi
kayyil malappuram kathi

aa....
karalinte ullile choodupakarnnal
kaanatha kazhchakalundo?
gouri ente gouri kochu gouri
ithenthoru nottam pukayunna
theekkanal kaalunna nottam

kothivalikkunna kathippadarunna
kanninu pathikalundo
pathiyil vettithilangunna puthan
maanikkakkallukalundo?


Other Songs in this movie

Nithyakanyake Karthike
Singer : KJ Yesudas, Kalyani Menon   |   Lyrics : Ettumanoor Somadasan   |   Music : V Dakshinamoorthy
Ini Njaanurangatte
Singer : P Susheela   |   Lyrics : Ettumanoor Somadasan   |   Music : V Dakshinamoorthy
Aashrama Mangalyadeepame
Singer : KJ Yesudas, P Susheela   |   Lyrics : Ettumanoor Somadasan   |   Music : V Dakshinamoorthy
Mallee Saayaka Lahari
Singer : KJ Yesudas   |   Lyrics : Ettumanoor Somadasan   |   Music : V Dakshinamoorthy
Kaakkikkuppaayakkaara
Singer : Vani Jairam   |   Lyrics : Ettumanoor Somadasan   |   Music : V Dakshinamoorthy