Kaakkikkuppaayakkaara ...
Movie | Makampiranna Manka (1977) |
Movie Director | NR Pillai |
Lyrics | Ettumanoor Somadasan |
Music | V Dakshinamoorthy |
Singers | Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai kaakkikkuppayakkara peelkkannuzhinjenne mayakkiya jalavidyakkara kakkikkuppayakkara poovmbelkkathe kaathamanassile pullimaan peda kudungi nin punchirthenullil kudungi kallakkannile karimbuvillumay pallivettakkirangiyenkil karinchanthakkesu njan charju cheyyum kaivalayum kondu njan vilangu vaykkum ekantha thadavinu vidhikkum parolil polum pokathe kastadiyil vakkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാക്കിക്കുപ്പായക്കാരാ... പീലിക്കണ്ണുഴിഞ്ഞെന്നെ മയക്കിയ ജാലവിദ്യക്കാരാ കാക്കിക്കുപ്പായക്കാരാ പൂവമ്പേല്‍ക്കാതെ കാത്തമനസ്സിലെ പുള്ളിമാന്‍ പേട കുടുങ്ങി നിന്‍ പുഞ്ചിരിത്തേനുള്ളില്‍ കുടുങ്ങി കള്ളക്കണ്ണിലെ കരിമ്പുവില്ലുമായ് പള്ളിവേട്ടക്കിറങ്ങിയെങ്കില്‍ കരിഞ്ചന്തക്കേസുഞാന്‍ ചാര്‍ജ്ജുചെയ്യും കൈവളയും കൊണ്ടുഞാന്‍ വിലങ്ങുവയ്ക്കും ഏകാന്തത്തടവിനു വിധിക്കും പരോളില്‍ പോലും പോകാതെ കസ്റ്റഡിയില്‍ വയ്ക്കും |
Other Songs in this movie
- Nithyakanyake Karthike
- Singer : KJ Yesudas, Kalyani Menon | Lyrics : Ettumanoor Somadasan | Music : V Dakshinamoorthy
- Ini Njaanurangatte
- Singer : P Susheela | Lyrics : Ettumanoor Somadasan | Music : V Dakshinamoorthy
- Aashrama Mangalyadeepame
- Singer : KJ Yesudas, P Susheela | Lyrics : Ettumanoor Somadasan | Music : V Dakshinamoorthy
- Mallee Saayaka Lahari
- Singer : KJ Yesudas | Lyrics : Ettumanoor Somadasan | Music : V Dakshinamoorthy
- Thottaal Pottunna Penne
- Singer : KJ Yesudas | Lyrics : Aravind Abhayadev | Music : V Dakshinamoorthy