View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്കിക്കുപ്പായക്കാരാ ...

ചിത്രംമകം പിറന്ന മങ്ക (1977)
ചലച്ചിത്ര സംവിധാനംഎന്‍ ആര്‍ പിള്ള
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

kaakkikkuppayakkara
peelkkannuzhinjenne mayakkiya jalavidyakkara
kakkikkuppayakkara

poovmbelkkathe kaathamanassile
pullimaan peda kudungi nin
punchirthenullil kudungi

kallakkannile karimbuvillumay
pallivettakkirangiyenkil
karinchanthakkesu njan charju cheyyum
kaivalayum kondu njan vilangu vaykkum
ekantha thadavinu vidhikkum
parolil polum pokathe kastadiyil vakkum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാക്കിക്കുപ്പായക്കാരാ...
പീലിക്കണ്ണുഴിഞ്ഞെന്നെ മയക്കിയ ജാലവിദ്യക്കാരാ
കാക്കിക്കുപ്പായക്കാരാ

പൂവമ്പേല്‍ക്കാതെ കാത്തമനസ്സിലെ
പുള്ളിമാന്‍ പേട കുടുങ്ങി നിന്‍
പുഞ്ചിരിത്തേനുള്ളില്‍ കുടുങ്ങി

കള്ളക്കണ്ണിലെ കരിമ്പുവില്ലുമായ്
പള്ളിവേട്ടക്കിറങ്ങിയെങ്കില്‍
കരിഞ്ചന്തക്കേസുഞാന്‍ ചാര്‍ജ്ജുചെയ്യും
കൈവളയും കൊണ്ടുഞാന്‍ വിലങ്ങുവയ്ക്കും
ഏകാന്തത്തടവിനു വിധിക്കും
പരോളില്‍ പോലും പോകാതെ കസ്റ്റഡിയില്‍ വയ്ക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിത്യകന്യകേ കാർത്തികേ
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനി ഞാനുറങ്ങട്ടെ
ആലാപനം : പി സുശീല   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആശ്രമ മംഗല്യദീപമേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മല്ലീ സായക ലഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൊട്ടാല്‍ പൊട്ടുന്ന പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അരവിന്ദ് അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി