View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നിൻ കട്ടയാണെന്നാലും ...

ചിത്രംകണ്ണപ്പനുണ്ണി (1977)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on December 23, 2009
ആ‍ വിധം പെണ്ണുങ്ങള്‍ ഭൂമിലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ...
വന്നാട്ടേ പൊയ്നോക്കാം തങ്കക്കുടം..
ഈ വയറും തലയും ഞാന്‍ സൂക്ഷിച്ചോളാം...

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...
പൊന്നിപ്പെണ്ണേ......പൊങ്ങിപൊങ്ങി.....
പൊന്നിപ്പെണ്ണേ പൊങ്ങിപൊങ്ങി മാനം മുട്ടല്ലേ
പൊരുളും കരളും കവര്‍ന്നെടുത്തു കൊല്ലിച്ചേക്കല്ലേ.....
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....
പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...

അല്ലിപ്പെണ്ണിന്‍ അവതാരത്തിനു വെല്ലാനായിട്ടരുണ്ട്
അല്ലിപ്പെണ്ണിന്‍ അവതാരത്തിനു വെല്ലാനായിട്ടരുണ്ട്
ഇടത്തു വച്ചാല്‍ വലത്തു മാറും കഴുത്തുപോകും സൂക്ഷിച്ചോ...
അടുത്തു കേറിട്ടടുത്തുമാറി തൊടുത്തുവീഴ്ത്തും നോക്കിക്കോ..
പതിനെട്ടടവില്‍ പമ്പരമുറയില്‍ പയറ്റിനോക്കാം വന്നാട്ടേ...
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...

ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ....
ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ....
കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ...
അവളുടെ കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ...
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും....
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും... 

----------------------------------

Added by jayalakshmi.ravi@gmail.com on December 23, 2009
Aa vidham pennungal bhoomilundo...
maanathunnengaanum pottiveeno...
vannaatte poynokkaam thankakkutam...
ee vayarum thalayum njaan sookshicholaam.....

Ponnin kattayaanennaalum nenchil kondaal marinju veezhum
ponnin soochiyaanennaalum kannil kondaal murinju novum
ponnippenne...pongipongi....
ponnippenne pongipongi maanam muttalle...
porulum karalum kavarnnetuthu kollichekkalle...
aahaha...aa.....aahaahaha....aa....
ponnin kattayaanennaalum nenchil kondaal marinju veezhum
ponnin soochiyaanennaalum kannil kondaal murinju novum

allippennin avathaarathinu vellaanaayittarundu....
allippennin avathaarathinu vellaanaayittarundu....
itathu vachaal valathu maarum kazhuthupokum sookshicho
atuthu kerittatuthumaari thotuthuveezhthum nokkikko...
pathinettatavil pambaramurayil payattinokkaam vannaatte...
aahaahaa....haahaahahaa.....hahaha...haahaa..aa....

ponnin kattayaanennaalum nenchil kondaal marinju veezhum
ponnin soochiyaanennaalum kannil kondaal murinju novum

churika thatukkaam vaalu thatukkaam urumi thatukkaam changaathee
churika thatukkaam vaalu thatukkaam urumi thatukkaam changaathee
kanmunakondoru kavanayerinjaal janmam pokum changaathee...
avalute kanmunakondoru kavanayerinjaal janmam pokum changaathee...
aahaahaa....haahaahahaa.....hahaha...haahaa..aa....

ponnin kattayaanennaalum nenchil kondaal marinju veezhum...
ponnin soochiyaanennaalum kannil kondaal murinju novum....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീർവഞ്ഞികൾ പൂത്തു
ആലാപനം : ബി വസന്ത, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പഞ്ചവര്‍ണ്ണക്കിളിവാലന്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണിനു പൂക്കണിയാം
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇത്തിരി മുല്ലപ്പൂ മൊട്ടല്ലാ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മങ്കമാരേ മയക്കുന്ന
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അല്ലിമലർക്കാവിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാനത്തെ മഴമുകില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആയിരം ഫണമെഴും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വനവേടൻ അമ്പെയ്ത
ആലാപനം : പി സുശീല, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാർത്തിക നാളല്ലോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നാഗമണിക്കോട്ടയിലെ [Bit]
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മണ്ണിൽ നിന്നവൾ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍