ആയിരം ഫണമെഴും ...
ചിത്രം | കണ്ണപ്പനുണ്ണി (1977) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 19, 2009 ആ...ആ...ആ.... ആയിരം ഫണമെഴും ആദിശേഷരേ..... ആയിരം ഫണമെഴും ആദിശേഷരേ ആനന്ദമൂര്‍ത്തേ വന്നാലും ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ... പ്രേമസ്വരൂപന്‍....ആ..ആ..ആ.... പ്രേമസ്വരൂപന്‍ കമലാകാന്തനു പ്രേമസ്വരൂപന്‍ കമലാകാന്തനു പൂമെത്ത തീര്‍ക്കുന്ന ദേവാ... ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ... പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍... പാശം തീര്‍ത്തൊരു വാസുകിയേ പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍... അക്ഷയധര്‍മ്മം...ആ...ആ...ആ... അക്ഷയധര്‍മ്മം പുലരുവാനുഗ്രനാം അക്ഷയധര്‍മ്മം പുലരുവാനുഗ്രനാം ശിക്ഷകനായ് വരും തക്ഷകനേ ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ... ചാരുവാം രാഗതരംഗങ്ങളുയരുമീ ക്ഷീരസാഗരത്തില്‍ നീന്തി നീന്തി വന്നൂ... ചാരുവാം രാഗതരംഗങ്ങളുയരുമീ... ആനന്ദനര്‍ത്തനത്തില്‍....ആ..ആ..ആ.... ആനന്ദനര്‍ത്തനത്തില്‍ താളത്തിലാടിയാടി അടിയന്റെ വിശ്വാസമലര്‍ ചൂടീ.... അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും ഫണരാജിയില്‍.....ഓ...ഓ...ഓ... ഫണരാജിയില്‍ നിറയുന്ന വിഷം അമൃതായ് മാറ്റീടും എന്‍ ഗാനം അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും... മണിനാഗമേ കരിനാഗമേ കരകങ്കണമാവുക മേനിയില്‍ അലങ്കാരമായി വാ.....സുമഹാരമായി വാ.... ആടിയാടി അമൃതസരസ്സിലാറാടിയാടിവാ... രസം തേടിയോടിവാ... ആറാടിയാടിവാ....രസം തേടിയോടിവാ... ആറാടിയാടിവാ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 19, 2009 Aa..aa...aa.... Aayiram fanamezhum aadisheshare.... aayiram fanamezhum aadisheshare aanadamoorthe vannaalum... aayiram fanamezhum aadisheshare... premaswaroopan...aa...aa...aa... premaswaroopan kamalaakaanthanu premaswaroopan kamalaakaanthanu... poometha theerkkunna devaa.. aayiram fanamezhum aadisheshare... paalkkatal katayumbol katakkol chuttuvaan paasham theerthoru vaasukiye... paalkkatal katayumbol katakkol chuttuvaan akshayadharmam.. aa...aa...aa.. akshayadharmam pularuvaanugranaam akshayadharmam pularuvaanugranaam shikshakanaay varum thakshakane aayiram fanamezhum aadisheshare... chaaruvaam raagatharanganagaluyarumee ksheerasaagarathil neenthi neenthi vannu... chaaruvaam raagatharanganagaluyarumee..... aanandanarthanathil....aa...aa...aa... aanandanarthanathil thaalathilaatiyaati atiyante vishwaasamalar chooti..... azhinjaatiyaati aazhithirapolaatiyaati vannaalum azhinjaatiyaati aazhithirapolaatiyaati vannaalum fanaraajiyil....oh oh..oh...... fanaraajiyil nirayunna visham amruthaay maatteetum en gaanam... azhinjaatiyaati aazhithirepolaatiyaati vannaalum maninaagame karinaagame karakankanamaavuka meniyil... alankaaramaayi vaa.....sumahaaramaayi vaa... aatiyaati amruthasarassilaaRaatiyaati vaa... rasam thetiyotivaa.... aaRaatiyaati vaa...rasam thetiyotivaa... aaRaatiyaati vaa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീർവഞ്ഞികൾ പൂത്തു
- ആലാപനം : ബി വസന്ത, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പഞ്ചവര്‍ണ്ണക്കിളിവാലന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനു പൂക്കണിയാം
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇത്തിരി മുല്ലപ്പൂ മൊട്ടല്ലാ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പൊന്നിൻ കട്ടയാണെന്നാലും
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മങ്കമാരേ മയക്കുന്ന
- ആലാപനം : പി സുശീല, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അല്ലിമലർക്കാവിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെ മഴമുകില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വനവേടൻ അമ്പെയ്ത
- ആലാപനം : പി സുശീല, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാർത്തിക നാളല്ലോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നാഗമണിക്കോട്ടയിലെ [Bit]
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മണ്ണിൽ നിന്നവൾ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍