വനവേടൻ അമ്പെയ്ത ...
ചിത്രം | കണ്ണപ്പനുണ്ണി (1977) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല, ബി വസന്ത |
വരികള്‍
Added by jayalakshmi.ravi@gmail.com on December 23, 2009 വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍ ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ..... (വനവേടനമ്പെയ്ത......) ആ..ആ...ആ.....ആ....ആആആആ..... മരണനൃത്തമാടൂ....രുധിരനൃത്താമാടൂ.... പ്രതികാരനൃത്തമാടൂ.... ആ...ആ...ആ... പ്രതികാരനൃത്തമാടൂ.... വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍ ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ..... ആ..ആ...ആ...ആആആആ.... കാട്ടാളന്‍ ഞെരിയ്ക്കുമെന്‍ കണ്ഠത്തില്‍ നിന്നൊഴുകും പാട്ടിന്റെ താളത്തിനൊപ്പമായ്... (കാട്ടാളന്‍.....) ചാട്ടതന്‍ അടിയേറ്റു ചിതറിത്തെറിച്ചൊരു രക്തം തുളുമ്പുമീ വേദിയില്‍.... വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍ ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ..... ആ....ആ...ആ.....ആ...... മൃത്യുവിന്റെ രംഗപൂജാ നൃത്തത്തിന്നൊപ്പമായ് പൊട്ടിപൊട്ടി തെറിയ്ക്കട്ടേ ചങ്ങല.... (മൃത്യുവിന്റെ.....) തീപിടിച്ച മയില്‍പ്പീലി ചുറ്റും ചിതറുന്ന തീപ്പൊരിയാലുയരട്ടേ പാവകന്‍... വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍ ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ..... കരചരണത്തിനു ശക്തി നല്‍കുക... കപാലകുണ്ഡലയാം ജനനീ.... (കരചരണത്തിനു.......) പകരം വീട്ടാന്‍ കരുത്തു നല്‍കുക കളരിയില്‍ വാഴും കാളീ..... മഹാകാളീ....മഹാകാളീ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 23, 2009 Vanavetanambeytha varnnamayile maaril sharamettu pitayunna swarnnamayile.... (vanavetanambeytha.......) aa...aa...aa...aa.....aaaaaaaa..... marananruthamaatoo rudhiranruthamaatoo prathikaaranruthamaatoo... aa.....aa.... prathikaaranruthamaatoo..... vanavetanambeytha varnnamayile maaril sharamettu pitayunna swarnnamayile.... aa...aa....aa.... kaattaalan njeriykkumen kandathil ninnozhukum paattinte thaalathinoppamaay..... (kaattaalan....) chaattathan atiyettu chitharitherichoru raktham thulumbumee vedhiyil... vanadetanambeytha varnnamayile maaril sharamettu pitayunna swarnnamayile.... aa...aa....aa.... mruthyuvinte rangapoojaa nruthathinnoppamaay pottippotti theriykkatte changala.... (mruthyuvinte.....) theepiticha mayilppeeli chuttum chitharunna theepporiyaaluyaratte paavakan..... vanadetanambeytha varnnamayile maaril sharamettu pitayunna swarnnamayile..... karacharanathinu shakthi nalkuka kapaalakundaalayaam jananee... (karacharanathinu.....) pakaram veettaan karuthu nalkuka... kalariyil vaazhum kaalee..... mahaakaalee.....mahaakaalee.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീർവഞ്ഞികൾ പൂത്തു
- ആലാപനം : ബി വസന്ത, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പഞ്ചവര്‍ണ്ണക്കിളിവാലന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനു പൂക്കണിയാം
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇത്തിരി മുല്ലപ്പൂ മൊട്ടല്ലാ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പൊന്നിൻ കട്ടയാണെന്നാലും
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മങ്കമാരേ മയക്കുന്ന
- ആലാപനം : പി സുശീല, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അല്ലിമലർക്കാവിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെ മഴമുകില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആയിരം ഫണമെഴും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാർത്തിക നാളല്ലോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നാഗമണിക്കോട്ടയിലെ [Bit]
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മണ്ണിൽ നിന്നവൾ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍