മലര്‍ക്കൊടി പോലേ ...
ചിത്രം | വിഷുക്കണി (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on September 15, 2009,corrected by Ajay P Nair മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ മയങ്ങൂ.... നീ എന്‍ മടിമേലെ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ മയങ്ങൂ..... നീ എന്‍ മടിമേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറ സന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ ആരിരോ.. ആരി രാരാരോ എന്റെ മടിയെന്നും നിന്റെ പൂമഞ്ചം എന്‍ മനമെന്നും നിന്‍ പൂങ്കാവനം ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധു കണം പോലെ മഞ്ഞിന്‍ മണി പോലെ മയങ്ങൂ... നീ ഈ ലതമേലെ മയങ്ങൂ.... നീയെന്‍ മടിമേലെ ആരിരോ.. ആരി രാരാരോ ആരിരോ.. ആരി രാരാരോ കാലമറിയാതെ ഞാന്‍ അച്ഛനായ് കഥയറിയാതെ നീ പ്രതിഛായയായ് നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍രാഗ മണിമാളിക മധു സ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാനക്കുടം മേലെ മയങ്ങൂ.... നീയെന്‍ മടിമേലെ ആരിരോ.. ആരി രാരാരോ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് നിറ സന്ധ്യയായ് ഞാനാരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരി രാരാരോ ആരിരോ..... ആരി രാരാരോ ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2011 Malarkkodipole varnnathudipole malarkkodipole varnnathudipole mayangoo neeyen madimele mayangoo neeyen madimele (malarkkodipole....) ambilee ninne pulki ambaram pooki njaan meghamaay (ambilee....) nirasandhyayaay njaanaaromale vidarnnennil neeyoru ponthaaramaay urangoo kanavukandunaraanaay ushassanayumbol malarkkodipole varnnathudipole mayangoo neeyen madimele aareero aareeraaraaro ente madiyennum ninte poomancham en manamennum nin poonkaavanam ee janmathilum varum janmathilum iniyen jeevan thaaraattayozhukename madhukanampole manjin manipole mayangoo neeyee lathamele mayangoo neeyen madimele aareero aareeraaraaro aareero aareeraaraaro kaalamariyaathe njaanachanaay kadhayariyaathe nee prathichaayayaay nin manamen dhanam nin sukhamen sukham iniyee veena nin raagamanimaalika madhuswarampole maniswanampole mayangoo gaanakkudam mele mayangoo neeyen madimele ambilee ninne pulki ambaram pooki njaan meghamaay nirasandhyayaay njaanaaromale vidarnnennil neeyoru ponthaaramaay urangoo kanavukandunaraanaay ushassanayumbol malarkkodipole varnnathudipole mayangoo neeyen madimele mayangoo neeyen madimele aareero aareeraaraaro aareero.... aareeraaraaro... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നുഷസ്സിൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- രാപ്പാടി പാടുന്ന
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മുന്നോട്ടു മുന്നോട്ടു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- കണ്ണില്‍ പൂവ്
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- പൂവിളി പൂവിളി പൊന്നോണമായി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മലര്‍ക്കൊടി പോലേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി