

Ellaarum Pokunnu ...
Movie | Anjali (1977) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by parvathy venugopal on November 3, 2009 എല്ലാരും പോകുന്നൂ - ഈ ഞാനും പോകുന്നൂ എങ്ങോട്ടെന്നറിയില്ലല്ലോ - യാത്ര എങ്ങോട്ടെന്നറിയില്ലല്ലോ (എല്ലാരും) ഭാണ്ഡങ്ങളെത്രയെത്ര ഭാണ്ഡത്തില്‍ സ്വപ്നമെത്ര വിടരുന്നതെത്രയെണ്ണം കൊഴിയുന്നതെത്രയെണ്ണം ഒരുവര്‍ക്കുമറിയില്ലല്ലോ ഒരുവര്‍ക്കുമറിയില്ലല്ലോ (എല്ലാരും) വില്‍ക്കുവാനൊന്നുമില്ലാ വാങ്ങുവാനൊന്നുമില്ലാ വെറും കയ്യുമായ് വന്നു ജീവിതചന്തയില്‍ ഞാന്‍ വെറുമൊരു സഞ്ചാരിയായ് വെറുമൊരു സഞ്ചാരിയായ് ഓ.. ഓ.. (എല്ലാരും) കൈനീട്ടി നിന്നതല്ലാ കവര്‍ന്നുകൊണ്ടോടിയില്ലാ ഉത്സവപ്പറമ്പുകണ്ടു മത്സരിച്ചാടിയില്ലാ തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ (എല്ലാരും) ---------------------------------- Added by Susie on November 16, 2009 ellaarum pokunnu - ee njaanum pokunnu engottennariyillallo - yaathra engottennariyillallo (ellaarum) bhaandangal etrayethra bhaandathil swapnamethra vidarunnathethrayennam kozhiyunnathethrayennam oruvarkkumariyillallo oruvarkkumariyillallo (ellaarum) vilkkuvaanonnumilla vaanguvaanonnumilla verum kayyumaay vannu jeevitha chandayil njaan verumoru sanchaariyaay verumoru sanchaariyaay O...O...(ellaarum) kai neetti ninnathalla kavarnnukondodiyilla ulsavapparambu kandu malsarichaadiyilla thirakkil njaan thanichaanallo thirakkil njaan thanichaanallo (ellaarum) |
Other Songs in this movie
- Pulari thedi pokum
- Singer : P Jayachandran, Karthikeyan, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Panineerppoovinte
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Januvari Raavil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan