

Januvari Raavil ...
Movie | Anjali (1977) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Susie on November 29, 2009 ജനുവരി രാവില്‍ എന്മലര്‍ വനിയില്‍ വിടരൂ സോമലാതേ പുല്‍കി പടരൂ പ്രേമലതേ നവരാത്രി ലില്ലികള്‍ മുഖം പൊത്തി നില്ക്കുന്ന ലാവണ്യ നവരംഗ നടയില്‍ ഏക ദീപിക എന്ന പോല്‍ തെളിയൂ എനിക്കായ് പ്രഭ ചൊരിയൂ ഒരു നിശബ്ദ സ്മരണയായെന്നും ഓമനിക്കാന്‍ എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍ ) മദന വികാരങ്ങള്‍ മദം പൊട്ടിയുണരുമെന്‍ മനസ്സിലെ മലര്മെത്ത വിരിയില്‍ രാഗ മാലിക തെന്നലായ് ഒഴുകൂ രാവിന്‍റെ താളമാകൂ ഒരു വസന്ത സ്മരണയായ് എന്നും ഓമനിക്കാന്‍ എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍) ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2011 Januvariraavil... enmalarvaniyil... vidaroo somalathe pulkippadaroo premalathe (januvariraavil.....) navaraathrilillikal mukhampothi nilkkunna laavanyanvaranganadayil eekadeepikayennapol theliyoo eniykkaay prabhachoriyoo oru nishabda smaranayaayennum omaniykkaan eniykkomaniykkaan (januvariraavil.....) madanavikaarangal madampottiyunarumen manassile malarmethaviriyil raagamaalikathennalaayozhukoo raavinte thaalamaakoo oru vasantha smaranayaayennum omaniykkaan eniykkomaniykkaan (januvariraavil.....) |
Other Songs in this movie
- Ellaarum Pokunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Pulari thedi pokum
- Singer : P Jayachandran, Karthikeyan, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Panineerppoovinte
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan