ഭൂമിതന്‍ പുഷ്പാഭരണം ...
ചിത്രം | അവള് ഒരു ദേവാലയം (1977) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on November 27, 2009 ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം.. പൊന്‍മണിപൈതലിന്റെ പുഞ്ചിരിപ്പൂവുകളെന്‍ പൊന്‍മണിപൈതലിന്റെ പുഞ്ചിരിപ്പൂവുകളെന്‍ കരളിന്റെ കണ്ണുകള്‍ക്കു കനകാഭരണം.... ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം.. അരുവികള്‍ തൊട്ടിലാട്ടീ ഉറക്കീടും... ആനന്ദഭൈരവി പാടീടും... അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം...ആ....ആ... അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം അഴകുള്ള മുത്തങ്ങള്‍ നല്‍കീടും... മകളേ........പൊന്‍മകളേ.... നീ ഉണരൂ...നീ വളരൂ...നീ ഉയരൂ.... ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം.. കുരുവികള്‍ കുങ്കുമപ്പൂമെത്ത വിരിയ്ക്കും... കുളിരണിപ്പൂന്തിങ്കള്‍ സഖിയാകും.. മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി...ആ....ആ... മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി മുത്തേ നിന്നെ വന്നെതിരേല്‍ക്കും.... മകളേ.......പൊന്‍മകളേ...... നീ ഉണരൂ...നീ വളരൂ...നീ ഉണരൂ.... ---------------------------------- Added by jayalakshmi.ravi@gmail.com on November 27, 2009 Bhoomithan pushpaabharanam.... graamathin thiruvaabharanam.... ponmanipaithalinte punchiripoovukalen ponmanipaithalinte punchiripoovukalen karalinte kannukalkku kanakaabharam...... bhoomithan pushpaabharanam.... graamathin thiruvaabharanam.... aruvikal thottilaattee urakkeetum.... aanandabhairavi paateetum... ammayillatha nin kavilothaayiram..aa....aa... ammayillatha nin kavilothaayiram azhakulla muthangal nalkeetum... makale.........ponmakale.... nee unaroo... nee valaroo... nee uyaroo.... bhoomithan pushpaabharanam.... graamathin thiruvaabharanam.... kuruvikal kumkumppoometha viriykkum.... kulirani poonthinakl sakhiyaakum muthassipaattukal muthukuta nivarthi...aa... muthassipaattukal muthukuta nivarthi muthe ninne vannethirelkkum makale.....ponmakale nee unaroo nee valaroo nee unaroo... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദുഃഖത്തിൻ മെഴുതിരി
- ആലാപനം : ജെൻസി, എല്‍ ആര്‍ അഞ്ജലി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നാരായണക്കിളി
- ആലാപനം : പി സുശീല, കോറസ്, ജെൻസി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആശാനേ നമുക്കു തൊടങ്ങാം [മണിയൻ ചെട്ടിക്കു]
- ആലാപനം : സി ഒ ആന്റോ, സീറോ ബാബു | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഞാനൊരു ശക്തി
- ആലാപനം : പി സുശീല | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പണ്ടു പണ്ടൊരു ചിത്തിര
- ആലാപനം : പി സുശീല | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍