Snehathin Poovidarum ...
Movie | Varadakshina (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, P Jayachandran, Karthikeyan |
Lyrics
Added by jayalakshmi.ravi@gmail.com on March 6, 2010 സ്നേഹത്തിൻ പൂവിടരും പൂങ്കാവനം മോഹത്തിൻ ദീപമാടും ദേവാലയം നന്മതൻ സംഗീതം സ്വരനൃത്തമാടും നവരാത്രിമണ്ഡപമീ കുടുംബം സ്നേഹത്തിൻ പൂവിടരും പൂങ്കാവനം മോഹത്തിൻ ദീപാമാടും ദേവാലയം വാതിൽ തുറന്നിട്ട ഹൃദയങ്ങൾ വെളിച്ചം വാരിപ്പുണരുന്ന പുഷ്പങ്ങൾ അണിയറയില്ലാത്ത സദസ്സുകൾ അവിടെ അലിഞ്ഞു ചേർന്നാടുന്നു വർണ്ണങ്ങൾ ഈ ബന്ധനം മാത്രമേ ബന്ധുരം സ്നേഹത്തിൻ പൂവിടരും പൂങ്കാവനം മോഹത്തിൻ ദീപാമാടും ദേവാലയം എങ്ങും ചിരി പൊട്ടും നിമിഷങ്ങൾ അവയാൽ നമ്മളൊരുക്കുന്നു സ്വർഗ്ഗങ്ങൾ പങ്കുവെച്ചകലാത്ത വസന്തങ്ങൾ നമ്മൾ പരിമളം കാക്കുന്ന നികുഞ്ജങ്ങൾ ഈ ബന്ധനം മാത്രമേ ബന്ധുരം സ്നേഹത്തിൻ പൂവിടരും പൂങ്കാവനം മോഹത്തിൻ ദീപാമാടും ദേവാലയം നന്മതൻ സംഗീതം സ്വരനൃത്തമാടും നവരാത്രിമണ്ഡപമീ കുടുംബം (സ്നേഹത്തിന്‍.....) ഈ കുടുംബം.... ---------------------------------- Added by jayalakshmi.ravi@gmail.com on March 6, 2010 Snehathin poovitarum poonkaavanam mohathin deepamaatum devaalayam nanmathan sangeetham swaranruthamaatum navaraathrimandapamee kudumbam snehathin poovitarum poonkaavanam mohathin deepaamatum devaalayam vaathil thurannitta hrudayangal velicham vaarippunarunna pushpangal aniyarayillaatha sadassukal avite alinju chernnaatunnu varnnangal ee bandhanam maathrame bandhuram snehathin poovitarum poonkaavanam mohathin deepaamatum devaalayam engum chiri pottum nimishangal avayaal nammalorukkunnu swarggangal pankuvechakaalatha vasanthangal nammal parimalam kaakkunna nikunjangal ee bandhanam maathrame bandhuram snehathin poovitarum poonkaavanam mohathin deepamaatum devaalayam nanmathan sangeetham swaranruthamaatum navaraathrimandapamee kudumbam (snehathin.....) ee kudumbam... |
Other Songs in this movie
- Swapnathil Oru Nimisham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Ulsavakkodiyetta Keli
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Varna Pradarshana
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Malarkkinaavinte
- Singer : P Madhuri, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Thaamarappoovin
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan