Malarkkinaavinte ...
Movie | Varadakshina (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri, Karthikeyan |
Play Song |
Audio Provided by: Sreekanth |
Lyrics
Added by jayalakshmi.ravi@gmail.com on March 6, 2010 മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ മനസ്സിൽ നമ്മൾ കെട്ടി എൻ മണിത്തൊട്ടിലിൽ നിന്നെയുറക്കി നിൻ മണിത്തൊട്ടിലിൽ എന്നെയുറക്കി സ്വപ്നത്തിൽ നവരത്നചുമരുകളിൽ നാം ചിത്രങ്ങളെഴുതിയാൽ പോരാ മുത്തിന്റെ മുത്തിനായ് തൊട്ടിലുണ്ടാക്കുവാൻ മുത്തും പവിഴവും പോരാ നിന്റെ ചിരിയാകെ എടുത്താലോ എന്റെ കൊതിയാകെ കൊടുത്താലോ (നിന്റെ ചിരിയാകെ....) (മലർക്കിനാവിന്റെ.....) ചിന്തതൻ ശ്രുതിചേർത്ത വീണകളിൽ നാം പൊൻവിരലോടിച്ചാൽ പോരാ (ചിന്തതന്‍....) തങ്കത്തിൻ തങ്കത്തെ താരാട്ടിപ്പാടുവാൻ താളവും രാഗവും പോരാ നിന്റെ കുളിരാകെ എടുത്താലോ എന്റെ സുഖമാകെ കൊടുത്താലോ (മലർക്കിനാവിന്റെ.....) ---------------------------------- Added by jayalakshmi.ravi@gmail.com on March 6, 2010 Malarkkinaavinte maanikyathottil manassil nammal ketti en manithottilil ninneyurakki nin manithottilil enneyurakki swapnathil navarathnachumarukalil naam chithrangalezhuthiyaal poraa muthinte muthinaay thottilundaakkuvaan muthum pavizhavum poraa ninte chiriyaake etuthaalo ente kothiyaake kotuthaalo (ninte chiriyaake....) (malarkkinaavinte.....) chinthathan sruthichertha veenakail naam ponviralotichaal poraa (chinthathan.....) thankathin thankathe thaaraattippaatuvaan thaalavum raagavum poraa ninte kuliraake etuthaalo ente sukhamaake kotuthaalo (malarkkinaavinte.....) |
Other Songs in this movie
- Snehathin Poovidarum
- Singer : KJ Yesudas, P Jayachandran, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Swapnathil Oru Nimisham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Ulsavakkodiyetta Keli
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Varna Pradarshana
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Thaamarappoovin
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan