അസ്തമയ സൂര്യനു ...
ചിത്രം | ചൂണ്ടക്കാരി (1977) |
ചലച്ചിത്ര സംവിധാനം | പി വിജയന് |
ഗാനരചന | മോനു |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ ജെ യേശുദാസ്, ബി സാവിത്രി |
വരികള്‍
Lyrics submitted by: Sreedevi Pillai asthamaya sooryanu dukhamundo? mayangunna pakalinum dukhamundo? chirikkunna shraavana sandhye nee maathram enthinu chirikkunnu veendum (asthamaya) thaanaane thaanaane thaanaane thaanaane thaanaaninaa thaanaaninaa thaanaaninaa... rithubhedangal pidanju marikkum ee sharasshayyakalil soonangal vaadi shoonyatha paadi mooka vipanchika meetti - prakrithi mooka vipanchika meetti (asthamaya) mohabhangathin kadhaparanjozhukum ee kunjolangalil karakaanaathe olangal maathram kaayalin maarilalinju - veendum kaayalin maarilalinju (asthamaya) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അസ്തമയ സൂര്യനു ദു:ഖമുണ്ടോ? മയങ്ങുന്ന പകലിനും ദു:ഖമുണ്ടോ? ചിരിക്കുന്ന ശ്രാവണ സന്ധ്യേ നീമാത്രമെന്തിനു ചിരിക്കുന്നു വീണ്ടും? താനാനേ താനാനേ താനാനേ താനാനേ താനാനിനാ താനാനിനാ താനാനിനാ ഋതുഭേദങ്ങള്‍ പിടഞ്ഞുമരിക്കും ഈ ശരശയ്യകളില്‍ സൂനങ്ങള്‍ വാടി ശൂന്യത പാടി മൂകവിപഞ്ചിക മീട്ടി പ്രകൃതി മൂകവിപഞ്ചിക മീട്ടി അസ്തമയ സൂര്യനു ദു:ഖമുണ്ടോ? മോഹഭംഗത്തിന് കഥപറഞ്ഞൊഴുകും കരകാണാതേ ഓളങ്ങള്‍ മാത്രം കായലിന് മാറിലലിഞ്ഞു വീണ്ടും കായലിന് മാറിലലിഞ്ഞു അസ്തമയ സൂര്യനു ദു:ഖമുണ്ടോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നമ്പിളിക്കല
- ആലാപനം : സി ഒ ആന്റോ, ബി സാവിത്രി | രചന : മോനു | സംഗീതം : കണ്ണൂര്‍ രാജന്
- മുത്തുബീവി
- ആലാപനം : സീറോ ബാബു | രചന : മോനു | സംഗീതം : കണ്ണൂര്‍ രാജന്
- ഓടിവള്ളം തുഴഞ്ഞു
- ആലാപനം : ചന്ദ്ര, മധു | രചന : മോനു | സംഗീതം : കണ്ണൂര്‍ രാജന്