View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നമ്പിളിക്കല ...

ചിത്രംചൂണ്ടക്കാരി (1977)
ചലച്ചിത്ര സംവിധാനംപി വിജയന്‍
ഗാനരചനമോനു
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംസി ഒ ആന്റോ, ബി സാവിത്രി

വരികള്‍

Added by devi pillai on July 8, 2008പൊന്നമ്പിളിക്കല മാനത്തുദിച്ചേ
പതിനായിരം പൂക്കള് വാരിവിതച്ചേ
നാട്ടിലെ പെണ്ണിനും കാട്ടുകുറത്തിക്കും
മോഹമുദിച്ചേ ഉള്ളില്‍ മോഹമുദിച്ചേ

തെയ്യന്നം തെയ്യന്നംതെയ്യന്നം താരാ തെയ്യന്നം തെയ്യം തെയ്യം താരാ


പാലക്ക മോതിരം കയ്യിലിട്ട് നല്ല
മൈലാഞ്ചി കൊണ്ടു കളം വരച്ച്
പാലക്ക മോതിരം കയ്യിലിട്ട് നല്ല
മൈലാഞ്ചി കൊണ്ടു കളം വരച്ച്
കാതോളമെത്തും മിഴിയെഴുതി പെണ്ണ്
പാതിര ചന്ദ്രനെ നോക്കി നിന്നേ
കാതോളമെത്തും മിഴിയെഴുതി പെണ്ണ്
പാതിര ചന്ദ്രനെ നോക്കി നിന്നേ

ഒന്നാം കൂംമ്പും ഇളം കൂമ്പും
ഇളം തണ്ടുവെട്ടി മുളം താളരിഞ്ഞേ
രണ്ടാം കൂംമ്പും ഇളം കൂമ്പും
ഇളം തണ്ടുവെട്ടി മുളം താളരിഞ്ഞേ

തെയ്യന്നം തെയ്യന്നം തെയ്യം താരാ
തെയ്യന്നം തെയ്യന്നം താരാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അസ്തമയ സൂര്യനു
ആലാപനം : കെ ജെ യേശുദാസ്, ബി സാവിത്രി   |   രചന : മോനു   |   സംഗീതം : കണ്ണൂര്‍ രാജന്‍
മുത്തുബീവി
ആലാപനം : സീറോ ബാബു   |   രചന : മോനു   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഓടിവള്ളം തുഴഞ്ഞു
ആലാപനം : ചന്ദ്ര, മധു   |   രചന : മോനു   |   സംഗീതം : കണ്ണൂര്‍ രാജന്‍