Pularkalam ...
Movie | Neethipeedham (1977) |
Movie Director | Cross Belt Mani |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on February 19, 2010 പുലര്‍കാലം പുലര്‍കാലം ജീവിതത്തിന്‍ പൊന്‍പുലര്‍കാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൗമാരകാലം (പുലര്‍കാലം) വിടരുന്ന പൂവിന്റെ വഴിയുന്ന സൗരഭം നുകരുവാനെത്തുന്നു തെന്നല്‍... കളിയാടി നില്‍ക്കുന്ന നിന്‍ മന്ദഹാസങ്ങള്‍ കവരുവാനെത്തുന്നു സ്വപ്‌നം - എന്റെ കരളിലെ മോഹനസ്വപ്‌നം... (പുലര്‍കാലം) പഞ്ചമിക്കലയായിരുന്ന നീ ഇന്നൊരു പൗര്‍ണ്ണമിയായി വളര്‍ന്നു... വാര്‍തിങ്കളായ് നീയണഞ്ഞപ്പോള്‍ എന്നുള്ളില്‍ വാത്സല്യപ്പൂന്തേന്‍ ചുരന്നു - നൂറു വാസന്തിപ്പൂക്കള്‍ വിടര്‍ന്നു... (പുലര്‍കാലം) ---------------------------------- Added by Susie on February 21, 2010 pularkaalam pularkaalam jeevithathin pon pularkaalam kalankamariyaatha kara thellum kalaraatha kamaneeya koumaara kaalam (pularkaalam) vidarunna poovinte vazhiyunna sourabham nukaruvaanethunnu thennal kaliyaadi nilkkunna nin mandahaasangal kavaruvaanethunnu swapnam - ente karalile mohna swapnam (pularkaalam) panchamikkalayaayirunna nee innoru pournnamiyaayi valarnnu vaarthinkalaai neeyananjappol ennullil vaalsalyappoonthen churannu - nooru vaasanthippookkal vidarnnu (pularkaalam) |
Other Songs in this movie
- Poovinu Vannavano
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Daivam Manushyanaay
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Viplava Gaayakare
- Singer : P Jayachandran | Lyrics : Bharanikkavu Sivakumar | Music : G Devarajan