Daivam Manushyanaay ...
Movie | Neethipeedham (1977) |
Movie Director | Cross Belt Mani |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by devi pillai on August 26, 2008 ദൈവം മനുഷ്യനായ് പിറന്നാല്‍ ജീവിതമനുഭവിച്ചറിഞ്ഞാല്‍ തിരിച്ചുപോകും മുന്‍പേ ദൈവം പറയും മനുഷ്യാ നീയാണെന്റെ ദൈവം.... ഒരിക്കല്‍മാത്രം മരക്കുരിശേറുന്നു മനുഷ്യപുത്രന്മാരീയുലകില്‍ നീതിപീഠത്തിന്റെ കാല്വരിക്കുന്നിന്മേല്‍ നിത്യവും കുരിശേറ്റമാണിവിടെ പിടയുന്നു പാവം മനുഷ്യന്‍ മനുഷ്യന്‍ (ദൈവം മനുഷ്യനായ്..) പാപത്തിന്‍ മുനയുള്ള മുള്‍ച്ചെടി പടരുന്ന ദുഖത്തിന്‍ താഴ്വരയാണിവിടെ പരസ്പരമറിയാതെ അകന്നേ പോകുന്ന മനുഷ്യബന്ധങ്ങളാണിവിടെ അലയുന്നു പാവം മനുഷ്യന്‍ മനുഷ്യന്‍ (ദൈവം മനുഷ്യനായ്..) |
Other Songs in this movie
- Poovinu Vannavano
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Pularkalam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Viplava Gaayakare
- Singer : P Jayachandran | Lyrics : Bharanikkavu Sivakumar | Music : G Devarajan