Mareechike Mareechike ...
Movie | Abhinivesham (1977) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Jacob John (M) Mareechike mareechike Niraashathan aparathe Pratheeksha vilkunnu nee Nin pazhthudippukal than minnalil Sukham homichcha sanchaari njan (F) Dooreyaay minnidunnoru thaaram Bhoomiye maadi vilikkunna thaaram Aa ponnoli athin chirakilay Alinju cheraan daaham Dooreyaay minnidunnoru thaaram Abhinivesham abhinivesham abhinivesham (M) Prema kadhakallaakum Nee hrudaya daahamaakum Ini poovukal vidarththum Marubhoovilennu chollum Enikkum nalki thirichu vaangi Enikkum nalki thirichu vaangi Vasantha vyamoham nee Mareechike mareechike Niraashathan aparathe Pratheeksha vilkunnu nee (F) aa ha haa.....laa lalaa lala laalaa laa lalaa laala laalala laalaa laa laalalaa lala laalalaa laalaala laalaa laalaa ..... aa ha haa Abhinivesham abhinivesham abhinivesham (M) Oru pana thanalinay Njan nadannithottakam pol Oru nimisha vibhranthiyil Njan kuthirayay parannu Idari veenu eriyum manalil Idari veenu eriyum manalil Evide thanneer panthal Mareechike mareechike Niraashathan aparathe | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ (M) മരീചികേ മരീചികേ നിരാശതന്‍ അപാരതേ പ്രതീക്ഷ വില്കുന്നു നീ നിന് പാഴ്ത്തുടിപ്പുകള് തന് മിന്നലില്‍ സുഖം ഹോമിച്ച സഞ്ചാരി ഞാന്‍ (F) ദൂരെയായ് മിന്നിടുന്നൊരു താരം ഭൂമിയെ മാടി വിളിക്കുന്ന താരം ആ പൊന്നൊളി അതിന് ചിറകിലായ് അലിഞ്ഞു ചേരാന്‍ ദാഹം ദൂരെയായ് മിന്നിടുന്നൊരു താരം അഭിനിവേശം അഭിനിവേശം അഭിനിവേശം (M) പ്രേമ കഥകളാകും നീ ഹൃദയ ദാഹമാകും ഇനി പൂവുകള്‍ വിടര്‍ത്തും മരുഭൂവിലെന്നു ചൊല്ലും എനിക്കും നല്കി തിരിച്ചു വാങ്ങി എനിക്കും നല്കി തിരിച്ചു വാങ്ങി വസന്ത വ്യാമോഹം നീ മരീചികേ മരീചികേ നിരാശതന്‍ അപാരതേ പ്രതീക്ഷ വില്കുന്നു നീ (F) ആ ഹ ഹാ .....ലാ ലലാ ലല ലാലാ ലാ ലലാ ലാല ലാലല ലാലാ ലാ ലാലലാ ലല ലാലലാ ലാലാല ലാലാ ലാലാ ..... ആ ഹ ഹാ അഭിനിവേശം അഭിനിവേശം അഭിനിവേശം (M) ഒരു പന തണലിനായ് ഞാന്‍ നടന്നിതൊട്ടകം പോല്‍ ഒരു നിമിഷ വിഭ്രാന്തിയില്‍ ഞാന്‍ കുതിരയായ് പറന്നു ഇടറി വീണു എരിയും മണലില്‍ ഇടറി വീണു എരിയും മണലില്‍ എവിടെ തണ്ണീര്‍ പന്തല്‍ മരീചികേ മരീചികേ നിരാശതന്‍ അപാരതേ |
Other Songs in this movie
- Orikkalomana
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Sandhyathan Ambalathil
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Paadu Hridayame
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Dooreyaay Ninnidunnoru
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Dooreyaay Ninnidunnoru [Pathos]
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Sandhyathan Ambalathil [Bit]
- Singer : | Lyrics : | Music :