Velutha Vaavinte ...
Movie | Veedu Oru Swargam (1977) |
Movie Director | Jeasy |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Susheela, P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Velutha vaavinte madiyilundoru karutha maankidavu karuka thinnatha kalavariyatha kurunnu maankidavu nalla kozhutha maankidavu (velutha..) karuthavaavinte mudiyilundoru velutha ponmothu muthu muthu muthu (karutha..) edukkaan pattatha kodukkan kittatha thudutha ponmuthu minnithilangum ponmuthu muthu muthu ponmuthu (edukkaan..) aa..aa...aa... (velutha..) pottichiriyude poothiri kathichu picha nadannatte muthe muthe muthe (potti..) ammakkum achanum aayiramaayiram umma thannatte muthe muthe ponmuthe (ammakkum..) aa..aa...aa... (velutha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെളുത്തവാവിന്റെ മടിയിലുണ്ടൊരു കറുത്ത മാന്‍ കിടാവ് കറുകതിന്നാത്ത കളവറിയാത്ത കുരുന്നു മാന്‍ കിടാവ് നല്ല കൊഴുത്ത മാന്‍ കിടാവ് കറുത്തവാവിന്റെ മുടിയിലുണ്ടൊരു വെളുത്ത പൊന്മുത്ത് മുത്ത് മുത്ത് മുത്ത് എടുക്കാന്‍ പറ്റാത്ത കൊടുക്കാന്‍ കിട്ടാത്ത തുടുത്ത പൊന്മുത്ത് മിന്നിത്തിളങ്ങും പൊന്മുത്ത്..മുത്ത് മുത്ത് പൊന്മുത്ത് ആ....ആ....... (വെളുത്ത വാവിന്റെ...) പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചു പിച്ച നടന്നാട്ടേ മുത്തേ മുത്തേ മുത്തേ അമ്മയ്ക്കുമച്ഛനും ആയിരമായിരം ഉമ്മതന്നാട്ടേ മുത്തേ മുത്തേ പൊന്മുത്തേ... ആ...ആ..... (വെളുത്തവാവിന്റെ...) |
Other Songs in this movie
- Muraleelola Gopaala
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Braahma Muhoorthamunarnnu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Devi Jyothirmayi
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Velutha vaavinte
- Singer : Latha Raju | Lyrics : Yusufali Kecheri | Music : G Devarajan