Velutha vaavinte ...
Movie | Veedu Oru Swargam (1977) |
Movie Director | Jeasy |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | Latha Raju |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 വെളുത്ത വാവിന്റെ മടിയിലുണ്ടൊരു കറുത്ത മാൻ കിടാവ് അച്ഛനെക്കാണുവാൻ ദാഹിച്ചിരിക്കുന്നോ രനാഥ മാൻ കിടാവ്! കറുത്ത വാവിന്റെ മടിയിലുണ്ടൊരു വെളുത്ത പൊൻ മുത്ത് കടമിഴിയിൽ നിന്നുതിർന്നു വീഴും കണ്ണുനീർ പൊൻ മുത്ത് ചുടു കണ്ണുനീർ പൊൻ മുത്ത് (വെളുത്ത..) പൊട്ടിക്കരച്ചിലിൽ തീമഴ പെയ്യിച്ചു പിച്ച നടന്നാട്ടേ അമ്മയ്ക്കു മാത്രം കണ്ണീരു ചാലിച്ചൊ രുമ്മ തന്നാട്ടേ പൊള്ളുമുമ്മ തന്നാട്ടെ (വെളുത്ത..) ---------------------------------- Added by devi pillai on November 21, 2010 veluthavaavinte madiyilundoru karutha maankidaavu achane kaanuvaan daahichirikkunno- ranaadha maankidaavu karuthavaavinte madiyilundoru velutha ponmuthu kadamizhiyil ninnuthirnnu veezhum kannuneer ponmuthu chudu kannuneer ponmuthu pottikkarachilin theemazha peyyichu picha nadannaatte ammaykkumaathram kanneeruchaalicho- rumma thannaatte pollum umma thannaatte |
Other Songs in this movie
- Muraleelola Gopaala
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Velutha Vaavinte
- Singer : P Susheela, P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Braahma Muhoorthamunarnnu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Devi Jyothirmayi
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan