Nakshathra Deepangal ...
Movie | Nirakudam (1977) |
Movie Director | A Bheem Singh |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Nakshathra deepangal thilangi Navarathri mandapamorungi (2) Raajadhani veendum swathi thirunaalin(2) Raagasudhaa sagarathil neeraadi (Nakshathra....) Aarattu kadavilum aanakkottililum aaswadaka laksham niranju ninnu (2) sadiru thudangi.. sadiru thudangi samgeetha lahariyil sadasyar nischalaraayi (Nakshathra....) Chempada thaalathil shankaraabharanathil Chempai vaayppattu paadi padhari dhanidha nisasa dhanirisa sariri nisarisariga risasa dhanirisa sariri padhari dhanidha nisarisasa nisarisasa nisarisasa rigarisasa nisarisasa rigarigama rigarisasa nisarisasa rigarisasa dhadharinidha padhari dhanidha pama sanidhapa magarisa Chempada thaalathil shankaraabharanathil Chempai vaayppattu paadi Vadivelu thirumunpil pandu kaaniykka vecha vayalinil choudayya khyathi nedi vayalinil choudayya khyathi nedi Mridamgathil paalakkattu mani neytha layathaala tharamgangal uyarnnengum prathidhwanichu (2) naalambalathinullil naadaka shalakkullil (2) Nissabdaraay janam swayam marannu ninnu (2) (Nakshathra...) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി(2) രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാഗസുധാസാഗരത്തില്‍ നീരാടി (നക്ഷത്ര) ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി (നക്ഷത്ര) ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി പധരിധനിധ നിസസ ധനിരിസ സരിരി നിസരിസരിഗ രിസസ ധനിരിസ സരിരി പധരിധനിധ നിസരിസസ നിസരിസസ നിസരിസസ നിസരിസസ രിഗരിസസ നിസരിസസ രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ ധധരിനിധ പധരിധനിധ പമ സനിധപമഗരിസ ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി മൃദംഗത്തില്‍ പാലക്കാട്ടു മണി നെയ്ത ലയതാള തരംഗങ്ങള്‍ ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു (2) നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ (2) നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു (നക്ഷത്ര) |
Other Songs in this movie
- Jeevithamennoru
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Chingavanathaazhathe
- Singer : KJ Yesudas, LR Anjali | Lyrics : Bichu Thirumala | Music : Jaya Vijaya
- Mannine Pankidunnu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Swarnathinenthinu
- Singer : P Susheela | Lyrics : Bichu Thirumala | Music : Jaya Vijaya