

Mannine Pankidunnu ...
Movie | Nirakudam (1977) |
Movie Director | A Bheem Singh |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Jayalakshmi Ravindranath Mannine pankidunnu mathangale pankidunnu mannine pankidunnu mathangale pankidunnu ponnum panavum porulum mohichu manasaakshiyepolum pankidunnu manushyan... pankidunnu... mannine pankidunnu mathangale pankidunnu prapanchamennoru bhaagapathram athil praanikalkkorupole avakaasham hrudayabandhangale mathilketti verthirikkum manushyanu maathram vyavahaaram ennum vyavahaaram (mannine....) ithihaasangal valicheriyum ningal eeshwaranepolum pankuveykkum bhagavaane shilayaakki prathikkoottil vistharikkum sourayoodhangalum pankuveykkum ningal pankuveykkum (mannine....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു പൊന്നും പണവും പൊരുളും മോഹിച്ചു മനഃസാക്ഷിയെപോലും പങ്കിടുന്നു മനുഷ്യൻ... പങ്കിടുന്നു... മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു പ്രപഞ്ചമെന്നൊരു ഭാഗപത്രം അതിൽ പ്രാണികൾക്കൊരുപോലെ അവകാശം ഹൃദയബന്ധങ്ങളെ മതിൽ കെട്ടി വേർതിരിക്കും മനുഷ്യനു മാത്രം വ്യവഹാരം എന്നും വ്യവഹാരം (മണ്ണിനെ....) ഇതിഹാസങ്ങൾ വലിച്ചെറിയും നിങ്ങൾ ഈശ്വരനെപോലും പങ്കുവെയ്ക്കും ഭഗവാനെ ശിലയാക്കി പ്രതിക്കൂട്ടിൽ വിസ്തരിക്കും സൗരയൂഥങ്ങളും പങ്കുവെയ്ക്കും നിങ്ങൾ പങ്കുവെയ്ക്കും (മണ്ണിനെ....) |
Other Songs in this movie
- Nakshathra Deepangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Jeevithamennoru
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Chingavanathaazhathe
- Singer : KJ Yesudas, LR Anjali | Lyrics : Bichu Thirumala | Music : Jaya Vijaya
- Swarnathinenthinu
- Singer : P Susheela | Lyrics : Bichu Thirumala | Music : Jaya Vijaya