മന്മഥ ഗന്ധര്‍വ്വ ...
ചിത്രം | സംഗമം (1977) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on November 25, 2009 മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... കന്മദം പൂക്കുന്ന നേരം....... കന്മദം പൂക്കുന്ന നേരം ഇന്ന് നമ്മിൽ പ്രണയവികാരം.... കന്മദം പൂക്കുന്ന നേരം.... ഇന്ന് നമ്മിൽ പ്രണയവികാരം.... മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... മന്മഥഗന്ധർവ്വയാമം.... ശൃംഗാരമുണരുന്ന മിഴികൾ... രാഗസംഗീതം പാടുന്ന മൊഴികൾ.... ഇതുവരെ അറിയാത്ത രാഗം...എന്റെ ഹൃദയത്തിൽ വീഴും പരാഗം.... മന്മഥഗന്ധർവ്വയാമം.... നവരത്നം കിലുങ്ങുന്ന നടനം...ഒരു നവവധുവിൻ അംഗചലനം.... ഇതളിടും അനുഭവനാളം പൂത്തു വിടരുന്ന മധുമാസനേരം.... മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... മന്മഥഗന്ധർവ്വയാമം.... മെയ്യാകെ പൊതിയുന്ന കുളിര്.... നീ എയ്യുന്ന മലർബാണത്തളിര്.... സിരകളിൽ ആവേശമോഹം...ഒന്നു പുണരുവാൻ അഭിലാഷദാഹം.... മന്മഥഗന്ധർവ്വയാമം.... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Manmadhagandharvayaamam.... ullil unmadayouvvanabhaavam... kanmadam pookkunna neram....... kanmadam pookkunna neram....innu nammil pranayavikaaram.... kanmadam pookkunna neram....innu nammil pranayavikaaram.... manmadhagandharvayaamam.... ullil unmadayouvvanabhaavam... manmadhagandharvayaamam.... srungaaramunarunna mizhikal.... raagasangeetham paatunna mozhikal... ithuvaare ariyaatha raagam... ente hrudayathil veezhum paraagam.... manmadhagandharvayaamam.... navarathnam kilungunna natanam.... oru navavadhuvin angachalanam... ithalitum anubhavanaalam poothu vitarunna madhumaasaneram... manmadhagandharvayaamam.... ullil unmadayouvvanabhaavam... manmadhagandharvayaamam.... meyyaake pothiyunna kuliru.... nee eyyunna malarbaanathaliru... sirakalil aaveshamoham..... onnu punaruvaan abhilaashadaaham... manmadhagandharvayaamam.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചുംബനത്തില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- സ്വര്ഗ്ഗവാതിലമ്പലത്തില്
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- സഹസ്ര കമലദലങ്ങള്‍
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ആദികവിയുടെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- സീതാദേവി ശ്രീദേവി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്