Chandramukhi ...
Movie | Kaavilamma (1977) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Vijayakrishnan VS on November 25, 2009 ചന്ദ്രമുഖീ ചന്ദ്രമുഖീ ചഞ്ചലമിഴിയാം പ്രാണസഖീ.. പ്രാണസഖീ... ഇണയരന്നങ്ങള് ഇളകൊള്ളും നിന് മാറില്‍ കുളിരില്‍ ഞാന്‍ മുഴുകുമ്പോള്‍ ഇതളിതളായൊരു പൂവിരിയും അതില്‍ ഇതള്‍ തോറും മുത്തുകള്‍ നിറയും നിറയും മുത്തുകള്‍ നിറയും.. വെറുതേ ചിരിയ്ക്കും നിന് തരിവള പുതിയൊരു പുളകത്തിന്‍ കഥപറയും അരയില്‍ നിന് കാഞ്ചനകാഞ്ചിയില് പുതിയൊരീ അനുഭൂതി ഒരു മുത്തു കോര്‍ക്കും കോര്‍ക്കും ഒരു മുത്തു കോര്‍ക്കും.... ---------------------------------- Added by devi pillai on November 28, 2009 chandramukhii chandramukhii chanchalamizhiyam pranasakhi pranasakhi.... inayarayannangal ilakollum nin maril kuliril njanmuzhukumpol ithalithalayoru pooviriyum athil ithal thorum muthukal nirayum nirayum muthukal nirayum veruthe chirikkum nin tharivala puthiyoru pulakathin kadha parayum arayil nin kanchana kanchiyil puthiyoree anubhoothi oru muthu korkkum korkkum oru muthu korkkum |
Other Songs in this movie
- Unnipponkavililorumma
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Mangalaambike Maaye
- Singer : Vani Jairam | Lyrics : ONV Kurup | Music : G Devarajan
- Kaavilamme
- Singer : P Madhuri, Chorus | Lyrics : ONV Kurup | Music : G Devarajan
- Ward Number Ezhiloru
- Singer : CO Anto | Lyrics : ONV Kurup | Music : G Devarajan