Mangalaambike Maaye ...
Movie | Kaavilamma (1977) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on February 15, 2010 മംഗളാംബികേ മായേ നിന്റെ മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി ഏകാകിനി ഞാന്‍ ഏതോ പുരാതന പ്രേമകഥയിലെ വിരഹിണി മംഗളാംബികേ മായേ.... ആരില്‍ നിന്നാരില്‍ നിന്നാദ്യമായ് സ്നേഹത്തിന്‍ മാധുരി ഞാന്‍ നുകര്‍ന്നു ആ നല്ല ജീവന്റെ വേദനയാകെയെന്‍ ജീവനിലേയ്ക്കു പകര്‍ന്നു തരൂ പകര്‍ന്നു തരൂ....പരമദയാമയി നീ.... മംഗളാംബികേ മായേ.... സ്നേഹവും ദുഃഖവും മോഹവും മുക്തിയും ജീവിതമെനിയ്ക്കു തന്നു പൂജയ്ക്കു കത്തിച്ച കര്‍പ്പൂരജ്വാലയായ് ഈ ജീവനമ്മേ എരിഞ്ഞിടട്ടേ.... എരിഞ്ഞിടട്ടേ...അരിയ നിന്‍ സന്നിധിയില്‍.... മംഗളാംബികേ മായേ നിന്റെ മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി ഏകാകിനി ഞാന്‍ ഏതോ പുരാതന പ്രേമകഥയിലെ വിരഹിണി മംഗളാംബികേ മായേ.... ---------------------------------- Added by jayalakshmi.ravi@gmail.com on February 15, 2010 Mangalaambike maaye ninte mandirathil njaanabhayaarthini eekaakini njaan etho puraathana premakadhayile virahini mangalaambike maaye..... aaril ninnaaril ninnaadhyamaay snehathin maadhuri njaan nukarnnu aa nalla jeevante vedanayaakeyen jeevanileykku pakarnnu tharoo pakarnnu tharoo... paramadayaamayi nee.... mangalaambike maaye..... snehavum dukhavum mohavum mukthiyum jeevithameniykku thannu poojaykku kathicha karppoorajwaalayaay ee jeevanamme erinjitatte.... erinjitatte.....ariya nin sannidhiyil... mangalaambike maaye ninte mandirathil njaanabhayaarthini eekaakini njaan etho puraathana premakadhayile virahini mangalaambike maaye..... |
Other Songs in this movie
- Chandramukhi
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Unnipponkavililorumma
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Kaavilamme
- Singer : P Madhuri, Chorus | Lyrics : ONV Kurup | Music : G Devarajan
- Ward Number Ezhiloru
- Singer : CO Anto | Lyrics : ONV Kurup | Music : G Devarajan