Pon Thaamarakal ...
Movie | Aaraadhana (1977) |
Movie Director | Madhu |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Vijayakrishnan V S Pon thaamarakal nin kanninakal.. kanni kuliralayil paarunna kurunirakal.. sakhi nee vasantham athil njan sugandham... thudikkum hridantham thulumpum marandham... then aliyum chundinayil chiriyude paalaruvi... manamozhukum kavilinayil naanathin kuliraruvi.... oh...manassinte ullil madhumaasa pushpangal... pularkaala swapnangal jala rekhakal.. oh ho ho.... (pon thaamarakal) njan aliyum kanninayil madhuvidhu yaminikal... viralizhayum virimaaril snehathin maattolikal.... oh...ninakkente ullil abhisheka pushpangal.. alankaara deepangal niramaalakal... oh ho ho... (pon thaamarakal) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പൊൻതാമരകൾ നിൻ കണ്ണിണകൾ കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ സഖി നീ വസന്തം അതിൽ ഞാൻ സുഗന്ധം തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം... തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവി മണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവി മനസ്സിന്റെയുള്ളിൽ മധുമാസപുഷ്പങ്ങൾ പുലർക്കാലസ്വപ്നങ്ങൾ ജലരേഖകൾ... ഞാനലിയും കണ്ണിണയിൽ മധുവിധുയാമിനികൾ വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ നിനക്കെന്റെയുള്ളിൽ അഭിഷേകപുഷ്പങ്ങൾ അലങ്കാരദീപങ്ങൾ നിറമാലകൾ... |
Other Songs in this movie
- Aaraaro Aariraaro
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Thaalam Thaalathil
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Kalippaattam
- Singer : P Jayachandran | Lyrics : Bichu Thirumala | Music : KJ Joy