View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kalippaattam ...

MovieAaraadhana (1977)
Movie DirectorMadhu
LyricsBichu Thirumala
MusicKJ Joy
SingersP Jayachandran
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Jayalakshmi Ravindranath

Kalippaattam paavakal bommakal balloon...
kannaatikal kaivala kanmashi ribbon...

kunjungale... pennungale....
kunjungale pennungale vannaatte vannaatte
thalakulukkum bomma kannatiykkum bomma
chaanchaatum bomma palliliykkum bomma
soap cheeppu kalivaachu kalithokku
kallumaalayudallo.... vannaatte ellaarum vannaatte....
kandaatte... kaNniraye kandaatte...
(kunjugale......)

mitumitukkan kuttikale kilukilukkampettikale
panthu vende olappeeppi vende...
(mitumitukkan kuttikale....)
innathe kuttikal naatinte shilpikal
innathe kuttikal naatinte shilpikal
varuvin varuvin varuvin vannu vaanguvin.....

thalakulukkum bomma kannatiykkum bomma
chaanchaatum bomma palliliykkum bomma
soap cheeppu kalivaachu kalithokku
kallumaalayudallo.... vannatte ellaarum vannaatte....
kandaatte... kaNniraye kandaatte...

aninjorungum kanyakale allimarthalirukale
scent vende chaanthupottu vende...
(aninjorungum.....)
innathe kanyakal naatinte kannikal
innathe kanyakal naatinte kannikal
varuvin varuvin varuvin vannu vaanguvin....

thalakulukkum bomma kannatiykkum bomma
chaanchaatum bomma palliliykkum bomma
soap cheeppu kalivaachu kalithokku
kallumaalayudallo.... vannatte ellaarum vannaatte....
kandaatte... kaNniraye kandaatte...
ahhaa....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കളിപ്പാട്ടം പാവകൾ ബൊമ്മകൾ ബലൂൺ
കണ്ണാടികൾ കൈവള കണ്മഷി റിബ്ബൺ..

കുഞ്ഞുങ്ങളേ.....പെണ്ണുങ്ങളേ....
കുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേ
തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ....വന്നാട്ടേ എല്ലാരും വന്നാട്ടേ...
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...
(കുഞ്ഞുങ്ങളേ.....)

മിടുമിടുക്കൻ കുട്ടികളേ കിലുകിലുക്കാംപെട്ടികളേ
പന്തു വേണ്ടേ ഓലപ്പീപ്പി വേണ്ടേ..
(മിടുമിടുക്കൻ കുട്ടികളേ....)
ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾ
ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾ
വരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ...

തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ....വന്നാട്ടേ എല്ലാരും വന്നാട്ടേ...
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...

അണിഞ്ഞൊരുങ്ങും കന്യകളേ അല്ലിമലർത്തളിരുകളേ
സെന്റ് വേണ്ടേ ചാന്തുപൊട്ടു വേണ്ടേ...
(അണിഞ്ഞൊരുങ്ങും......)
ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾ
ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾ
വരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ...

തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ....വന്നാട്ടേ എല്ലാരും വന്നാട്ടേ...
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...
അഹ്ഹഹാ...


Other Songs in this movie

Aaraaro Aariraaro
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : KJ Joy
Pon Thaamarakal
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : KJ Joy
Thaalam Thaalathil
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : KJ Joy