Aattinkutti Thullichaadi ...
Movie | Ammaayi Amma (1977) |
Movie Director | M Masthan |
Lyrics | Anukuttan |
Music | AT Ummer |
Singers | S Janaki |
Lyrics
Added by madhavabhadran on March 7, 2011 ആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍ ആല്‍മരത്തില്‍ കൂടുകെട്ടി ആറ്റപ്പൈങ്കിളീ ആറ്റുനോറ്റു കാത്തിരുന്നു ആണ്‍തുണയ്ക്കായി ഒരു ആണ്‍തുണയ്ക്കായി ലല്ല... ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍ ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു ആകാശത്തിന്‍ അകലമോര്‍ത്തു ആകെ തളര്‍ന്നു കിളി ആകെ തകര്‍ന്നു (ആട്ടിന്‍കുട്ടി) ലല്ല... ആമോദത്തിന്‍ കുളിരലകള്‍ രോമാഞ്ചം നല്‍കി ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി ആരെയാരു് ആവാഹിക്കും നിനക്കറിയാമോ അതു നിനക്കറിയാമോ (ആട്ടിന്‍കുട്ടി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Aattinkutti thullichaadi odi vaa nee aadiyodi vannaaloru kadha parayaam njaan aalmarathil koodu ketti aattappainkili aattunottu kaathirunnu aanthunaykkaayi oru aanthunaykkaayi lalla... aakaashathil sancharikkum aankili vannu aashayeri painkilikku koodeppokuvaan aalilakal aahlaadathaal aarppu vilichu aakaashathin akalamorthu aake thalarnnu kili aake thakarnnu (aattinkutti...) lalla.. aamodathin kuliralakal romancham nalki aa nimisham alayadikkumoraavesha lahari aareyaay aavaahikkum ninakkariyaamo athu ninakkariyaamo (aattinkutti...) |
Other Songs in this movie
- Krishna Jagannaadha
- Singer : P Susheela | Lyrics : Anukuttan | Music : AT Ummer
- Mazhavil Maanathinte Maaril
- Singer : KJ Yesudas, S Janaki | Lyrics : Anukuttan | Music : AT Ummer